12:37 PM
Jan 13, 2025
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
daivaram
ദ്വൈവാര ഫലങ്ങള്: 15-6-2024 മുതല് 30-6-2024 വരെ (1199 മിഥുനം 1 മുതല് 16 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാര്ത്തിക 1-ാം പാദം ) ലഗ്നത്തില് കുജന്, രണ്ടില് വ്യാഴം, മൂന്നില് ആദിത്യന്, ബുധന്, ശുക്രന്, ആറില് കേതു, പതിനൊന്നില് ശനി, പന്ത്രണ്ടില് രാഹു ഇതാണ് ഗ്രഹനില. ചെലവുകള് കൂടുതലാകും. ധനപരമായി വഞ്ചിക്കപ്പെടാനിടയുണ്ട്. ......
ദ്വൈവാര ഫലങ്ങൾ: 1-3-2024 മുതൽ 15-3-2024 വരെ (1199 കുംഭം 17 മുതൽ മീനം 2 വരെ)
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, പത്തിൽ കുജൻ, ശുക്രൻ, പതിനൊന്നിൽ ആദിത്യൻ, ബുധൻ, ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ കലഹം, അഗ്നിബാധ, യന്ത്രത്തകരാർ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. പ്രാർത്ഥനകൾക്ക് ഫലം കാണും. ......
ദ്വൈവാര ഫലങ്ങൾ: 16-2-2024 മുതൽ 29-2-2024 വരെ (1199 കുംഭം 3 മുതൽ 16 വരെ)
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം) ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, പത്തിൽ കുജൻ, ബുധൻ, ശുക്രൻ, പതിനൊന്നിൽ ആദിത്യൻ, ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില. മനസ്സിന്റെ അസ്വസ്ഥതകൾ കൂടുതലാകും. സ്ഥാനക്കയറ്റങ്ങൾ പ്രതീക്ഷിക്കാം. ......
ദ്വൈവാര ഫലങ്ങൾ: 1-ഫെബ്രുവരി-2024 മുതൽ 15-ഫെബ്രുവരി -2024 വരെ (1199 മകരം 18 മുതൽ കുംഭം 2 വരെ)
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, ഒൻപതിൽ കുജൻ, ബുധൻ, ശുക്രൻ, പത്തിൽ ആദിത്യൻ, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില. എല്ലാരംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണതയിലെത്തിക്കും. ......
ദ്വൈവാര ഫലങ്ങൾ: നവംബർ 16 മുതൽ 30 വരെ (1199 തുലാം 30 മുതൽ വൃശ്ചികം 14 വരെ)
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം) ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, ഏഴിൽ ശുക്രൻ, അഷ്ടമത്തിൽ ആദിത്യൻ, കുജൻ ഒൻപതിൽ ബുധൻ, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില. സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ നിന്ന് പ്രയാസങ്ങൾ അനുഭവപ്പെടും. ......
ദ്വൈവാര ഫലങ്ങൾ:നവംബർ 1 മുതൽ 15 വരെ (1199 തുലാം 15 മുതൽ 29 വരെ)
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ വ്യാഴം, അഞ്ചിൽ ശുക്രൻ, ആറിൽ കേതു, ഏഴിൽ ആദിത്യൻ, കുജൻ, ബുധൻ, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില. തർക്കവിഷയങ്ങളിൽ വിജയമുണ്ടാകും. വീട്ടിൽ അഭിവൃദ്ധിയുണ്ടാകും. ......
ദ്വൈവാര ഫലങ്ങൾ: 2023 ആഗസ്റ്റ് 1 മുതൽ 15 വരെ (1198 കർക്കിടകം 16 മുതൽ 30 വരെ)
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം) ലഗ്നത്തിൽ വ്യാഴം രാഹു, നാലിൽ ആദിത്യൻ, അഞ്ചിൽ കുജൻ, ബുധൻ, ശുക്രൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി. ഇതാണ് ഗ്രഹനില. സുഖകാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. ......
ദ്വൈവാര ഫലങ്ങൾ: 2023 മെയ് 16 മുതൽ 31 വരെ (1198 ഇടവം 02 മുതൽ 17 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ ബുധൻ, വ്യാഴം, രാഹു, രണ്ടിൽ ആദിത്യൻ, മൂന്നിൽ ശുക്രൻ, നാലിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി ഇതാണ് ഗ്രഹനില. ധനനഷ്ടങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. ......
ദ്വൈവാര ഫലങ്ങൾ: 16-04-2023 മുതൽ 30-04-2023 വരെ (1198 മേടം 2 മുതൽ 16 വരെ)
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക1-ാം പാദം ) ലഗ്നത്തിൽ ആദിത്യൻ, ബുധൻ, രാഹു രണ്ടിൽ ശുക്രൻ, മൂന്നിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കുറയുകയില്ല. യാത്രകൾ വേണ്ടിവരും. ......
ദ്വൈവാര ഫലങ്ങൾ: 16-04-2023 മുതൽ 30-04-2023 വരെ (1198 മേടം 2 മുതൽ 16 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ ആദിത്യൻ, ബുധൻ, രാഹു രണ്ടിൽ ശുക്രൻ, മൂന്നിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കുറയുകയില്ല. യാത്രകൾ വേണ്ടിവരും. ......
ദ്വൈവാര ഫലങ്ങൾ: ഏപ്രിൽ 1 മുതൽ 15 വരെ (1198 മീനം 18 മുതൽ മേടം 1 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം) ലഗ്നത്തിൽ ബുധൻ, ശുക്രൻ, രാഹു, മൂന്നിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ ആദിത്യൻ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.ഗുണദോഷസമ്മിശ്രമായ കാലമാണ്. കേസുകാര്യങ്ങളിൽ വിജയം നേടും. ......
ദ്വൈവാര ഫലങ്ങൾ; മാർച്ച് 1 മുതൽ 14 വരെ (1198 കുംഭം 17 മുതൽ 30 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ രാഹു, രണ്ടിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ആദിത്യൻ, ബുധൻ, ശനി, പന്ത്രണ്ടിൽ വ്യാഴം, ശുക്രൻ ഇതാണ് ഈ കൂറുകാരുടെ ഗ്രഹസ്ഥിതി. അവിചാരിതമായ ധനാഗമങ്ങൾ ഉണ്ടാകും. നല്ല വാക്കുകളിൽ മറ്റുള്ളവരെ സ്വാധീനിക്കും. ......
ദ്വൈവാര ഫലങ്ങൾ;ഫെബ്രുവരി 1 മുതൽ 15 വരെ (1198 മകരം 18 മുതൽ കുംഭം 3 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ രാഹു, രണ്ടിൽ കുജൻ, ഏഴിൽ കേതു, ഒൻപതിൽ ബുധൻ, പത്തിൽ ആദിത്യൻ, പതിനൊന്നിൽ ശുക്രനും ശനിയും പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി. ഉത്കൃഷ്ടസ്ഥാനമാനങ്ങൾ ലഭിക്കും. എല്ലായിടത്തും മാന്യത ലഭിക്കും. ......
ദ്വൈവാരഫലം; ജനുവരി 1 മുതല് 15 വരെ (1198 ധനു 17 മുതല് ധനു 30 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാര്ത്തിക 1-ാം പാദം ) മേടരാശിയില് രാഹുവും ചന്ദ്രനും രണ്ടാം ഭാവത്തില് കുജനും ഏഴാം ഭാവത്തില് കേതുവും ഒന്പതാം ഭാവത്തില് ആദിത്യനും ബുധനും പത്താം ഭാവത്തില് ശുക്രനും ശനിയും പന്ത്രണ്ടാം ഭാവത്തില് വ്യാഴവും സഞ്ചരിക്കുന്നു. സത്കര്മ്മങ്ങള്ക്കായി പണം ചെലവഴിക്കും. അപ്രതീക്ഷിതമായി ചില ധനനഷ്ടങ്ങള് ഉണ്ടാകാനിടയുണ്ട്. ......
ദ്വൈവാരഫലം; ഡിസംബര് 16 മുതല് 31 വരെ (1198 ധനു 1 മുതല് 16 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാര്ത്തിക 1-ാം പാദം) ഈ കൂറുകാര്ക്ക് ലഗ്നത്തില് രാഹുവും, രണ്ടില് കുജനും, ഏഴില് കേതുവും, അഷ്ടമത്തില് രവിയും, ഭാഗ്യത്തില് ബുധനും ശുക്രനും, കര്മ്മത്തില് ശനിയും, വ്യയത്തില് ഗുരുവും സഞ്ചരിക്കുന്ന സമയമാണ്. ശനിപ്പിഴ കാലഘട്ടത്തിന്റെ അവസാനമാസങ്ങളാണ്. ഭാഗ്യത്തില് നില്ക്കുന്ന ബുധനും ശുക്രനും സകല കാര്യങ്ങളിലും നന്മകള് നല്കും. ......
First
1
2
Last