06:47 AM
Oct 05, 2024
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
Other Magazine Days
പിതൃക്കൾ പിണ്ഡം സ്വീകരിക്കുന്നുവോ?
പിതൃപ്രീതിയാൽ സമസ്ത ദോഷവും പരിഹരിക്കപ്പെടും. വംശനാശം ഭവിക്കാതിരിക്കാനും സന്തതി പരമ്പരകൾ നല്ലവരായി തീരാനും പിതൃകർമ്മങ്ങൾ നാം അനുഷ്ഠിച്ചുപോരുന്നു. ......
വേദമന്ത്രങ്ങളും നന്മകളെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തികളും
വേദപണ്ഡിതനാണ് ഇടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരി. വേദജ്ഞാനമുള്ള പൂജാരികൾ വിരളമാണെന്നത് വളരെ വിഷമത്തോടെ തന്നെ പറയാതെ വയ്യ.......
വീട് വാങ്ങുമ്പോഴും പറമ്പ് വാങ്ങുമ്പോഴും
ജീവിതത്തിലെ അൽപ്പമായ മോഹങ്ങൾ പോലും ചിലപ്പോൾ വലിയ വിപത്തുകൾക്ക് കാരണമായി തീർന്നേക്കാം. സ്വന്തമായൊരു വീട് പലരുടേയും ഏറ്റവും വലിയ മോഹമാണ്.......
സിംഹം എങ്ങനെ ദുർഗ്ഗാശക്തിയുടെ വാഹനമായി
ഓരോ ദേവവാഹനങ്ങളും പ്രതിനിധാനം ചെയ്യുന്നത് അത് വഹിക്കുന്ന ദേവീദേവന്മാരുടെ അതുല്യശക്തികളെയാണ്. അല്ലെങ്കിൽ അവരുടെ അവതാരോദ്ദേശത്തെയാണ്.......
ജലം, ഭൂവാസ്തു
വീട് നിൽക്കുന്ന ഭൂമിയിൽ അഥവാ പറമ്പിൽ ഏത് സ്ഥാനത്താണ് ജലസ്രോതസ്സായ കിണറോ കുളമോ വേണമെന്നത് പരമപ്രധാനമാണ്. ഔഷധമൂല്യമുള്ള ശുദ്ധജലം പറമ്പിൽ നിന്നു ലഭിക്കണം. ......
നേരം ശുഭകരമാകുന്നതെങ്ങനെ?
നേരം ശുഭകരമാക്കാന് നമുക്ക് കഴിയുമോ...? വിധിയെ പൂര്ണ്ണമായും തടുക്കാനാവില്ലെങ്കിലും വ്യത്യസ്ത ദശാകാലങ്ങളുടെ സവിശേഷതകള് മനസ്സിലാക്കി അതിന് അനുയോജ്യമായ ജീവിതശൈലി രൂപപ്പെടുത്തണമെന്നാണ് ജ്യോതിഷം അനുശാസിക്കുന്നത്. ശുക്രനാണെങ്കിലും കാര്യങ്ങളെല്ലാം ശുഭപര്യവസാനമായി വന്ന് ഭവിക്കണമെന്നില്ല. അതുപോലെ ശനിയാണ് എന്ന് കരുതി ജീവിതം തകര്ന്നുതരിപ്പണം ആകണമെന്നുമില്ലത്രേ. ......
ഹരിവരാസനം പിറവികൊള്ളുന്നത്
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന് ശ്രീ ശബരിഗിരീശന്റെ ദിവ്യസന്നിധാനത്ത് അയ്യപ്പന്റെ ഉറക്കുപാട്ടായും ലോമെമ്പാടുമുള്ള ഭക്തകോടികള്ക്ക് 'ഉണര്ത്തുപാട്ടാ'യും ഹരിവരാസനം എന്ന ദിവ്യ മന്ത്രാക്ഷരി പ്രകീര്ത്തിക്കപ്പെടുകയാണ്. ശബരിമലയില് അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയം അന്തരീക്ഷത്തില മുഴങ്ങുന്ന 'ഹരിവരാസനം' എത്ര കഠിനഹൃദയനേയും ഭക്തിയുടെ ഉന്നതിയിലെത്തിക്കുന്നു. ......
ഗൃഹനിര്മ്മാണവും ചില വിശ്വാസങ്ങളും
ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ അടിസ്ഥാന അഭിലാഷമാണ് ഒരു വീടുവയ്ക്കുക എന്നത്. ഇതിനുവേണ്ടി എത്ര ബുദ്ധിമുട്ടാനും ആളുകള് തയ്യാറാണ്. ഇന്ന് വീടുവയ്ക്കുക എന്നത് തീവ്രവും ഏറെ പണച്ചെലവുള്ളതുമായ ഒരു യത്നമാണ്. ......
പാനപാത്രത്തിലെ സർപ്പം
അൽപ്പം വീഞ്ഞ് ബുദ്ധിയെ ഉണർത്തും എന്നൊരു പഴമൊഴിയുണ്ട്. അതുകൊണ്ടാവാം ഉന്നത സാഹചര്യത്തിലും ധനസ്ഥിതിയിലും ജനിച്ചുവളർന്ന മെറ്റിൽഡയുടെ ഡാഡി നിത്യവും അത്താഴത്തിന് മുമ്പ് അവർക്ക് ഒരു പെഗ് വൈൻ നൽകി വന്നത്. ......