08:29 PM

Mar 21, 2025

വിശ്വാസം
നവഗ്രഹദോഷശാന്തിയേകുന്ന ദശാവതാര ശ്ലോകം
  തന്‍റെ ദശാവതാര അംശങ്ങളിലൂടെ നവഗ്രഹങ്ങളെ തന്നിലടക്കി അനുഗ്രഹം ചൊരിയുന്ന മഹാവിഷ്ണുവിനെ സ്തുതിക്കുന്ന ദശാവതാര ശ്ലോകം ദിനവും പാരായണം ചെയ്താല്‍ നവഗ്രഹദോഷങ്ങള്‍ അകന്ന് നന്മയുണ്ടാകുമത്രേ. 48 ദിനം നിത്യവും 28 തവണ  ഇത് പാരായണം ചെയ്താല്‍ സര്‍വ്വവിധ ദോഷങ്ങളും അകന്ന് ഐശ്വര്യകടാക്ഷം ഭവിക്കുമത്രേ. രാമാവതാരഃ സൂര്യസ്യ ചന്ദ്രസ്സ്യ യദുനായകഃ നൃസിംഹോ ഭൂമി പുത്രസ്സ്യ സൗമ്യഃ സോമസുതസ്യ ച വാമനോ വിപുതേന്ത്രസ്സ്യ ഭാര്‍ഗ്ഗവോ ഭാര്‍ഗവസ്യ ച കൂര്‍മ്മോ ഭാസ്ക്കര പുത്രസ്സ്യ സൈംഹികേയസ്സ്യ സൂകരഃ കേതൂര്‍ മീനാവതാരസ്യ യേകേശാന്യേപി കേശവാഃ സാരം: രാമനായി അവതരിച്ച മഹാവിഷ്ണുവേ, നരസിംഹമായും, മത്സ്യ, കൂര്‍മ്മ, വരാഹ അവതാരങ്ങളെടുത്ത് വാമന, പരശു രാമ, ബാലരാമ, കൃഷ്ണനായും ഭൂമിയില്‍ അവതരിച്ച് ദുഃഖദുരിതങ്ങള്‍ അകറ്റിയവനെ നമിക്കുന്നു. ......