നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 02 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഏപ്രിൽ 02 ഞായർ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാഗ്യമാര്‍ഗ്ഗങ്ങളിലൂടെ ധനലബ്‌ധി. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുരുതുല്യരായവരില്‍നിന്ന്‌ അകലും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്‍ഷികവൃത്തിയിലൂടെ കൂടുതല്‍ ധനലാഭം. ബന്‌ധുക്കളില്‍നിന്ന്‌ സഹായം. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനം തടസ്സപ്പെടും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. സഹോദരങ്ങളുമായി കലഹിക്കും. വാഹനസംബന്‌ധമായി കേസ്സുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മത്സരപ്പരീക്ഷകളില്‍ വിജയം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കുക. പ്രേമബന്‌ധം ദൃഢമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. കേസുകളിലൂടെ ധനലബ്‌ധിയുണ്ടാകും. പൂര്‍വികസ്വത്ത്‌ ലഭിക്കും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുയോജ്യമായ സ്ഥലംമാറ്റം, പ്രൊമോഷന്‍ എന്നിവ ലഭിക്കും. സേവനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താത്‌പര്യം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പണ വരവ്‌ അധികരിക്കുന്നതാണ്‌. ദാമ്പത്യബന്ധം ഉത്തമമായിരിക്കും. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പലതരത്തിലുമുള്ള തടസങ്ങള്‍.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദരരോഗങ്ങള്‍ക്ക്‌ സാദ്ധ്യത. ഉത്തരവാദപ്പെട്ട പദവികള്‍ വന്നുചേരും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. സഹോദരങ്ങളുമായി കലഹിക്കും. വാഹനസംബന്‌ധമായി കേസ്സുണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.