2022 നവംബര്‍ 1 മുതല്‍ 15 വരെയുള്ള ശുഭമുഹൂര്‍ത്തം

2022 നവംബര്‍ 1 മുതല്‍ 15 വരെയുള്ള ശുഭമുഹൂര്‍ത്തം

വാഹനം വാങ്ങുവാന്‍

2022 നവംബര്‍ 10. വ്യാഴം. 9.00 മാ-11.00 am
2022 നവംബര്‍ 14. തിങ്കള്‍. 8.45 മാ-10.50 am
വ്യാപാര വ്യവസായ നൂതന സംരംഭം
2022 നവംബര്‍ 3. വ്യാഴം. 7.45 മാ-9.15 am
2022 നവംബര്‍ 6. ഞായര്‍. 7.10 മാ-9.10 am
2022 നവംബര്‍ 10. വ്യാഴം. 6.50 മാ-9.00 am
2022 നവംബര്‍ 11. വെള്ളി. 6.45 മാ-7.20 am
2022 നവംബര്‍ 14. തിങ്കള്‍. 8.45 മാ-10.50 am
 
കണ്ണെഴുതാന്‍

2022 നവംബര്‍ 14. തിങ്കള്‍. 7.45 മാ-8.50 am
ബാലന്മാര്‍ക്ക് വയമ്പും  ഫലങ്ങളും കൊടുപ്പാന്‍
2022 നവംബര്‍ 6. ഞായര്‍. 7.05 മാ-8.00 am
2022 നവംബര്‍ 10. വ്യാഴം. 9.40 മാ-11.00 am
2022 നവംബര്‍ 11. വെള്ളി. 6.45 മാ-7.20 am
2022 നവംബര്‍ 13. ഞായര്‍. 10.20 മാ-10.55 am
 
യാത്ര

2022 നവംബര്‍ 3. വ്യാഴം. 9.30 മാ-11.30 am
2022 നവംബര്‍ 6. ഞായര്‍. 9.20 മാ-11.20 am
2022 നവംബര്‍ 10. വ്യാഴം. 9.00 മാ-11.00 am
2022 നവംബര്‍ 14. തിങ്കള്‍. 9.00 മാ-10.50 am

വിവാഹം, നാമകരണം, ചോറൂണ്, വിദ്യാരംഭം, ഗൃഹാരംഭം പ്രവേശങ്ങള്‍ എന്നിവയ്ക്ക് ശുഭമുഹൂര്‍ത്തങ്ങളില്ല.