കുട്ടികളിലെ മുടി മുറിക്കല്‍ ചടങ്ങ് എപ്പോള്‍ നടത്താം

കുട്ടികളിലെ മുടി മുറിക്കല്‍ ചടങ്ങ് എപ്പോള്‍ നടത്താം

ജനിക്കുമ്പോള്‍ തന്നെയുള്ള മുടി കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നതിന് മുമ്പായി മുറിക്കണം എന്നതാണ് ആചാരം. കുട്ടിയുടെ ജന്മമാസത്തിലോ ജന്മനക്ഷത്രം വരുന്ന ദിവസങ്ങളിലോ മുടി മുറിക്കുന്നത് നല്ലതല്ല.

Photo Courtesy - Google