ചൊവ്വാഴ്ചവ്രതത്തിന്‍റെ പ്രാധാന്യം എന്ത്

ചൊവ്വാഴ്ചവ്രതത്തിന്‍റെ പ്രാധാന്യം എന്ത്

ഹനുമാന്‍, ദുര്‍ഗ്ഗ, കാളി എന്നിവരെ സങ്കല്‍പ്പിച്ചാണ് ചൊവ്വാഴ്ചവ്രതം പിടിക്കുന്നത്. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍, ചുവന്ന പൂക്കള്‍ ഇവയാണ് അന്നേദിവസം എടുക്കേണ്ട പുഷ്പങ്ങള്‍. രാത്രിയില്‍ ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം കഴിച്ച് ഭജനത്തോടെ ഉറങ്ങണം. ഈ ദിവസം ഹനുമാന്‍ക്ഷേത്രവും ദേവീക്ഷേത്രദര്‍ശനത്തിനും നല്ലതാണ്.

ജ്യോതിഷന്‍ ഹര്‍ഷന്‍. ബി,
തിരുവനന്തപുരം
ഫോ: 9447242737

Photo Courtesy - Google