ഗുളികകാലം എന്തിനെല്ലാം ശുഭമാണ്...
ഗുളികകാലം എന്തിനെല്ലാം ശുഭമാണ്...
ധാന്യസംഗ്രഹണം, അഭ്യംഗം, കൊയ്യുന്നതിന്,ആഭിചാരകര്‍മ്മങ്ങള്‍ക്കും വേദാരംഭത്തിനും ഗൃഹപ്രവേശത്തിനും ഭൂഷണങ്ങള്‍ അണിയുന്നതിനും തൂണ് നാട്ടുന്നതിനും കട്ടള വയ്ക്കുന്നതിനും ധാന്യങ്ങള്‍ നിറയ്ക്കുന്നതിനും ദാനകര്‍മ്മങ്ങള്‍ക്കും ആന, കുതിര ഇവയെ കെട്ടുന്നതിനും ഗുളികോദയം സ്വീകരിക്കാറുണ്ട്.
ശ്രീനിവാസ ശര്‍മ്മ,
ശ്രീമഹാദേവ ജ്യോതിഷാലയം,
കണ്ണമ്മൂല, തിരുവനന്തപുരം
ഫോണ്‍: 9961033370
Photo Courtesy - Google
