നിത്യപാരായണത്തിന് ഹനുമദ് സ്തോത്രം
ജീവിതവിജയത്തിനും കുടുംബ ഐശ്വര്യത്തിനും ശത്രുസംഹാരത്തിനുമായി ഈ ഹനുമാന്‍ സ്ത്രോത്രം നിത്യവും ചൊല്ലുക
വാമേ കരേ വൈരിഭിദം വഹന്തം
ശൈലം പരേ ശൃംഖല ഹാരിടങ്കം
ദധാനമച്ഛ ഛവി യജ്ഞസൂത്രം
ഭജേ ജ്വലത് കുണ്ഡല മാഞ്ജനേയം
സു പീത കൗപീനമുദം ചിത്രാംഗുലിം
സ മുജ്വലന്‍ മൗഞ്ജ്യജി നോപ വീതിനം
സ കുണ്ഡലം ലംബ ശിഖാ സമാവൃതം
ത മാഞ്ജനേയം ശരണം പ്രപദ്യേ.
ആപന്നാഖില ലോകാര്‍ത്തി ഹാരിണേ ശ്രീ ഹനുമതേ
ആകസ്മാത് ആഗതോത്പാത നാശനായ നമോ ള സ്തുതേ!
സീതാവിയുക്തഃ ശ്രീരാമ ശോകദുഃഖ ഭയാപഹ
താപത്രിത്രയ സംഹാരിന്‍ ആഞ്ജനേയ നമോ ളസ്തുതേ
ആധി വ്യാധി മഹാമാരി ഗ്രഹപീഡാപ ഹാരിണേ
പ്രാണാപ ഹര്‍ത്രേ ദൈത്യാനാം രാമപ്രാണാത്മനേ നമഃ
സംസാര സാഗരാവര്‍ത്ത കര്‍ത്തവ്യ ഭ്രാന്ത ചേതസാം
ശരണാഗത മര്‍ത്ത്യാനാം ശരണ്യായ നമോ ള സ്തുതേ
രാജദ്വാരി ബിലദ്വാരി പ്രവേശ ഭൂത സംകുലേ
ഗജസിംഹ മഹാവ്യാഘ്ര ചോര ഭീഷണ കാനനേ
ശരണ്യായ ശരണ്യായ വാതാത്മജേ നമോ ള സ്തുതേ
നമഃ പ്ലവഗ സൈന്യാനാം പ്രാണ ഭൂതാത്മനേ നമഃ
രാമേഷ്ഠം കരുണാപൂര്‍ണ്ണം ഹനുമന്തം ഭയാപഹം
ശത്രുനാശകരം ഭീമം സര്‍വ്വാഭീഷ്ട ഫലപ്രദം
പ്രദോഷേവാ പ്രഭാതേവായേ സ്മരന്ത്യജ്ഞാനാ സുതം
അര്‍ത്ഥ സിദ്ധിം യശഃ കീര്‍ത്തിം പ്രാപ്നുവന്തിനഃ സംശയംഃ
കാരാഗൃഹേ പ്രയാണ ച സംഗ്രാമേ ദേശവിപ്ലവേ
യേ സ്മരന്തി ഹനുമന്തം തേഷാം നാസ്തി വിപദ് സദാ
വജ്രദേഹായ കാലാഗ്നി രുദ്രായാമിത തേജസേ
ബ്രഹ്മാസ്ത്ര സ്തംഭനാ യാസ്മൈ നമഃ ശ്രീ രുദ്രമൂര്‍ത്തയേ
ജപ്ത്വാ സ്തോത്രമിദം മന്ത്രം പ്രതിവാരം പഠേന്നര
രാജസ്ഥാനേ സഭാസ്ഥാനേ പ്രാപ്തവാദേ ജപേത് ധ്രുവം
വിഭീഷണകൃതം സ്തോത്രം യഃ പഠേത് പ്രയതോ നരഃ
സര്‍വ്വാപാദ്ഭ്യോ വിമുച്യേത നാത്ര കാര്യാ വിചാരണഃ
മര്‍ക്കടേശ മഹോത്സാഹ സര്‍വ്വശോക വിനാശക
ശത്രുന്‍ സംഹര മം രക്ഷശ്രിയം ദാസായ ദേഹി മേ
Photo Courtesy - Google
