രോഗശമനത്തിനുള്ള ഉപായങ്ങള്‍ എന്തെല്ലാം

രോഗശമനത്തിനുള്ള ഉപായങ്ങള്‍ എന്തെല്ലാം

HIGHLIGHTS

പൂര്‍വ്വജന്മ കര്‍മ്മ സുകൃതങ്ങളുടെ ഫലമായാണ് രോഗങ്ങളെ നിര്‍ണ്ണയിക്കുന്നത്. രോഗശമനം കിട്ടാതെ വരുമ്പോഴാണ് ദൈവജ്ഞനെ സമീപിക്കുന്നത്. പ്രശ്നചിന്തയില്‍ ഏത് രോഗമാണെന്ന് ദൈവജ്ഞന്‍ നിര്‍ണ്ണയിക്കുന്നു.



പൂര്‍വ്വജന്മ കര്‍മ്മസുകൃതങ്ങളുടെ ഫലമായാണ് രോഗങ്ങളെ നിര്‍ണ്ണയിക്കുന്നത്. രോഗശമനം കിട്ടാതെ വരുമ്പോഴാണ് ദൈവജ്ഞനെ സമീപിക്കുന്നത്. പ്രശ്നചിന്തയില്‍ ഏത് രോഗമാണെന്ന് ദൈവജ്ഞന്‍ നിര്‍ണ്ണയിക്കുന്നു. മാനവക്ലേശകരമായ രോഗങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കുന്നു.


1. ദൃഢനിമിത്ത രോഗങ്ങള്‍.
2. അദൃഢനിമിത്ത രോഗങ്ങള്‍


ദൃഢനിമിത്ത യോഗങ്ങള്‍, ഔഷധപ്രയോഗം കൊണ്ട് ചികിത്സിച്ചാല്‍ മാറുന്നതാണ്. എന്നാല്‍ അദൃഢനിമിത്തരോഗങ്ങള്‍ ഔഷധപ്രയോഗം കൊണ്ട് മാറുന്നതല്ല. എന്തെന്നാല്‍ അത് ദേവതാകോപത്താലുള്ള  പാപജന്യരോഗങ്ങളാണ്. അതിന് മന്ത്രജപങ്ങളും ഈശ്വരസേവയും കൊണ്ട് മാത്രമേ രോഗശാന്തി ലഭിക്കുകയുള്ളൂ.

ജ്യോതിഷന്‍ ഹര്‍ഷന്‍ ബി,
തിരുവനന്തപുരം
ഫോ: 9447242737

Photo Courtesy - Google