മരണവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചാല്‍ അന്നേദിവസം ക്ഷേത്രദര്‍ശനം നടത്താമോ

മരണവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചാല്‍ അന്നേദിവസം ക്ഷേത്രദര്‍ശനം നടത്താമോ

അതൊക്കെ ഓരോരോ വിശ്വാസങ്ങളാണ്. എവിടെ പോയാലും ഏത് ഭക്ഷണം കഴിച്ചാലും കുളിച്ചതിനുശേഷം ഏത് ക്ഷേത്രത്തിലും ദര്‍ശനം നടത്താം.

ജ്യോതിഷന്‍ ഹര്‍ഷന്‍. ബി,
തിരുവനന്തപുരം
ഫോ: 9447242737

Photo Courtesy - Google