പൂജാമുറിയുടെ കതകില്‍ മണി ഘടിപ്പിക്കുന്നത് ശരിയാണോ

പൂജാമുറിയുടെ കതകില്‍ മണി ഘടിപ്പിക്കുന്നത് ശരിയാണോ?

പൂജാമുറിയുടെ കതകുകളില്‍ മണി ഘടിപ്പിക്കുന്നത് ശരിയായ രീതി തന്നെ. എന്തുകൊണ്ടെന്നാല്‍ ദൈവത്തിനെ പൂജിക്കുവാനായി ആ വാതിലുകള്‍ തുറക്കുമ്പോള്‍ ഉണ്ടാവുന്ന മണിനാദം ഒരു സുപ്രഭാതമായി ശബ്ദിക്കുന്നു എന്നുവേണം പറയാന്‍. മണിനാദം പുറപ്പെടുവിക്കുന്ന സ്ഥലത്ത് ദോഷകമ്പനം അഥവാ നെഗറ്റീവ് വൈബ്രേഷന്‍ ഉണ്ടാവില്ല. പോസിറ്റീവ് വൈബ്രേഷന്‍ നിറയും എന്നതിനാല്‍ നല്ലത് നടക്കും.

ശ്രീനിവാസ ശര്‍മ്മ,
ശ്രീമഹാദേവ ജ്യോതിഷാലയം,
കണ്ണമ്മൂല, തിരുവനന്തപുരം
ഫോണ്‍: 9961033370

Photo Courtesy - Google