വിവാഹകാലയളവില് പൊരുത്തം നോക്കുന്നതിന്റെ ആവശ്യകതയെന്ത്?
ഒരു ആചാര്യന് പോലും നിങ്ങളോട് പൊരുത്തം നോക്കുവാന്‍ നിര്‍ബന്ധിക്കുന്നില്ല. താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പൊരുത്തം നോക്കിയാല്‍ മതി. ഹൈന്ദവാചാര സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് സ്ത്രീകള്‍ക്കാണ്. ഒരു സ്ത്രീയുടെ രണ്ടാം ജന്മമാണ് വിവാഹം. അതുകൊണ്ടാണ് പൊരുത്തത്തിന് പ്രാധാന്യം വന്നിട്ടുള്ളത്.

പൊരുത്തശോധനയില്‍ പ്രാധാന്യം സ്ത്രീക്കാണ്. തന്റെ ആയുസ്സും ദാമ്പത്യവും സാമ്പത്തികവും സന്താനയോഗവുമൊക്കെ കൃത്യമായി ജാതകനിര്ണ്ണയത്തില്കൂടി മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും. എന്നുമാത്രമല്ല തന്റെ ജീവിതത്തിലെ വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കണക്കുകൂട്ടി മുന്നോട്ടുപോകാന്‍ ജ്യോതിഷരത്നത്തിലൂടെയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല. ഇവിടെയാണ് പൊരുത്തത്തിന്റെ പ്രാധാന്യം.
Photo Courtesy - Google