കടങ്ങള്‍ തീരാന്‍ ഇങ്ങനെ ചെയ്താല്‍ മതി
ചൊവ്വാഴ്ച ദിവസം ഗുളികകാലത്ത് കടം അടച്ചുതുടങ്ങിയാല്‍ പെട്ടെന്നുതന്നെ ആ കടങ്ങള്‍ വീട്ടാനാവും എന്നാണ് വിശ്വാസം. ഓരോ ചൊവ്വാഴ്ച യും കടത്തിന്‍റെ ഒരംശം വീതം അടച്ചുകൊണ്ടിരുന്നാല്‍ കടം പെട്ടെന്ന് തീരുന്നത് അനുഭവത്തിലൂടെ അറിയാനാവും