കാലസര്‍പ്പദോഷം മാറാന്‍...

കാലസര്‍പ്പദോഷം മാറാന്‍...

കാലസര്‍പ്പദോഷമുള്ളവര്‍ വെള്ളികൊണ്ടുള്ള നാഗരൂപമുണ്ടാക്കി അതിന് 90 ദിവസം പാലഭിഷേകം നടത്തി പ്രാര്‍ത്ഥിക്കണം. അതിനുശേഷം ആ നാഗശില വസ്ത്രം, താംബൂലം, ദക്ഷിണ എന്നിവയ്ക്കൊപ്പം ദാരിദ്ര്യം അനുഭവിക്കുന്നവന് നല്‍കണം. ഇങ്ങനെചെയ്യാന്‍ കഴിയാത്തവര്‍ ക്ഷേത്രങ്ങളിലെ ആല്‍മരത്തിന്‍റെ ചുവട്ടില്‍ അതിനെ പ്രതിഷ്ഠിച്ച് അവിടെയുള്ള നാഗങ്ങള്‍ക്ക് പാലഭിഷേകം ചെയ്ത് പ്രാര്‍ത്ഥിച്ചാലും ദോഷം മാറും. കന്യാകുമാരിയിലെ നാഗര്‍കോവില്‍ നാഗരാജാക്ഷേത്രത്തില്‍ വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നതും ഉത്തമം.

Photo Courtesy - Google