തേജസ് ലഭിക്കാനും സമ്പത്ത് വര്‍ദ്ധിക്കാനും കമലാത്മികാശ്ലോകം

തേജസ് ലഭിക്കാനും സമ്പത്ത് വര്‍ദ്ധിക്കാനും കമലാത്മികാശ്ലോകം

HIGHLIGHTS

താഴെപ്പറയുന്ന ശ്ലോകം നിത്യവും ജപിച്ചുപ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യം അകലുമെന്നും തേജസും സമ്പത്തുമുണ്ടാവുമെന്നുമാണ് വിശ്വാസം.

താഴെപ്പറയുന്ന ശ്ലോകം നിത്യവും ജപിച്ചുപ്രാര്‍ത്ഥിച്ചാല്‍ ദാരിദ്ര്യം അകലുമെന്നും തേജസും സമ്പത്തുമുണ്ടാവുമെന്നുമാണ് വിശ്വാസം.

ശ്ലോകം:
 
ശ്രീം ശ്രീ ശ്രീം കമലേ കമലാലയേ പ്രസീത പ്രസീത
ശ്രീം ഹ്രീം ശ്രീം ഓം മഹാലക്ഷ്മിയ്യേ നമഹഃ

സാരം: 

നാല് വശങ്ങളിലും നാല് ആനകളാല്‍ സ്വര്‍ണ്ണകുംഭങ്ങളിലുള്ള ജലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന സ്വര്‍ണ്ണനിറമേനിയോടുകൂടിയ കമലാത്മികാദേവിയെ നമസ്ക്കരിക്കുന്നു. താമരപ്പൂവില്‍ ആസനസ്ഥയായി താമര മലരുകള്‍ കൈകളിലേന്തി അനുഗ്രഹിക്കുന്ന അമ്മേ എന്നില്‍ വേഗം കൃപാകടാക്ഷം ചൊരിഞ്ഞാലും.

Photo Courtesy - Google