കണികണ്ട് വണങ്ങേണ്ടത് ആരെയാണ്?
കണിവിഭവങ്ങളെയാണ് ആദ്യമായി കാണേണ്ടത്. വിളക്ക,് വെള്ളരി, കണിക്കൊന്ന, വാല്‍ക്കണ്ണാടി, ചക്ക, മാങ്ങ എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിചൈതന്യത്തെ നമ്മള്‍ക്കെല്ലാം ആധാരമായി നില്‍ക്കുന്ന പ്രകൃതിയെ ആദ്യം കണികാണുക. ഇതിനുശേഷമാണ് നിത്യബ്രഹ്മത്തിന്‍റെ പ്രതിരൂപമായി നാം സങ്കല്‍പ്പിക്കുന്ന ദേവതയെ വണങ്ങുക.
