മൃത്യുനക്ഷത്രങ്ങള് ഏതെല്ലാം
1. മേടത്തില് ചിത്തിര 2. ഇടവത്തില്‍ വിശാഖം 3. മിഥുനത്തില് തൃക്കേട്ട 4. കര്‍ക്കിടകത്തില്‍ പൂരാടം 5. ചിങ്ങത്തില് തിരുവോണം, 6. കന്നിയില്‍ ചതയം 7. തുലാത്തില്‍ ഉതൃട്ടാതി 8. വൃശ്ചികത്തില് അശ്വതി 9. ധനുവില്‍ ഭരണി 10. മകരത്തില്‍ രോഹിണി 11. കുംഭത്തില്‍ തിരുവാതിര 12. മീനത്തില്‍ പുണര്‍തം ഈ പന്ത്രണ്ട് മാസങ്ങളില്‍ വരുന്ന നക്ഷത്രങ്ങളെയാണ് മൃത്യുനക്ഷത്രമെന്ന് പറയുന്നത്. ഈ ദിവസങ്ങളില്‍ ശുഭകാര്യങ്ങളൊന്നും ചെയ്യരുതെന്നുണ്ട്.
ശ്രീനിവാസ ശര്‍മ്മ,
ശ്രീമഹാദേവ ജ്യോതിഷാലയം,
കണ്ണമ്മൂല, തിരുവനന്തപുരം
ഫോണ്‍: 9961033370
Photo Courtesy - Google
