നവധാന്യങ്ങളും ഗ്രഹങ്ങളും
1. ആദിത്യന്‍ ഗോതമ്പിന്‍റെയും, 2. ചന്ദ്രന്‍ നെല്ലരിയും, 3. ചൊവ്വ തുവരയുടെയും 4. ബുധന്‍ ചെറുപയറിനും(ചാമ) 5. വ്യാഴം കടലയും 6. ശുക്രന്‍ ബര്‍ബരത്തിനും(മൊച്ച) 7. ശനി എള്ളും, 8 രാഹു ഉഴുന്നും, 9. കേതുവിന് മുതിരയും. ഈ ഗ്രഹങ്ങളുടെ ദശാപഹാരാദി കാലങ്ങളില്‍ അതാത് ഗ്രഹങ്ങളുടെ ധാന്യം ഭക്ഷണത്തില്‍ മുഖ്യമായി ഉള്‍പ്പെടുത്തുകയും ധാന്യം ദാനം ചെയ്യുകയും വേണം.
ശ്രീനിവാസ ശര്‍മ്മ,
ശ്രീമഹാദേവ ജ്യോതിഷാലയം,
കണ്ണമ്മൂല, തിരുവനന്തപുരം
ഫോണ്‍: 9961033370
Photo Courtesy - Google
