നവഗ്രഹദോഷം ശമിക്കാന്‍ ചെയ്യേണ്ടവ

നവഗ്രഹദോഷം ശമിക്കാന്‍ ചെയ്യേണ്ടവ

സൂര്യന്‍- ആലിന്‍റെ വേര് സ്വര്‍ണ്ണകൂട്ടിലാക്കി ശരീരത്തില്‍ ധരിക്കുക.

ചന്ദ്രന്‍- സപ്പോട്ട മരത്തിന്‍റെ വേര് വെളുത്ത കമ്പിളി നൂലില്‍ ധരിക്കുക.

ചൊവ്വ- നറുനീണ്ടിയുടെ വേര് ചുവന്ന നൂലില്‍ ധരിക്കുക.

ബുധന്‍- സമുദ്രപച്ച(വിദാര)യുടെ വേര് സ്വര്‍ണ്ണക്കൂട്ടിലാക്കി പച്ചനൂലുകൊണ്ട് ധരിക്കുക.

വ്യാഴം- കങ്കഭരണി വാഴയുടെ വേര് സ്വര്‍ണ്ണക്കൂട്ടിലാക്കി മഞ്ഞനൂലുകൊണ്ട് ധരിക്കുക.

ശുക്രന്‍- സര്‍പ്പഗന്ധിയുടെ വേര് സ്വര്‍ണ്ണക്കൂട്ടിലാക്കി വെള്ള നൂലുകൊണ്ട് ധരിക്കുക.

ശനി- എനത്ത്(ബിച്ചു)  എന്ന ചെടിയുടെ വേര് ചെറിയ കുപ്പിയിലാക്കി കറുത്ത ചരട് കൊണ്ട് ധരിക്കുക.

രാഹു- വെളുത്ത ചന്ദനത്തിന്‍റെ വേര് ഇരുമ്പ് കൂട്ടിലാക്കി നീല ചരടുകൊണ്ട് ധരിക്കുക.

കേതു- അശ്വഗന്ധത്തിന്‍റെ വേര് വെള്ളിക്കൂട്ടിലാക്കി ആകാശനീലനിറമുള്ള ചരട് കൊണ്ട് ധരിക്കുക.