തറയില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാന്‍ പാടുള്ളതല്ല എന്നുപറയുന്നതിന്‍റെ ഉദ്ദേശമെന്ത്?

തറയില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാന്‍ പാടുള്ളതല്ല എന്നുപറയുന്നതിന്‍റെ ഉദ്ദേശമെന്ത്?

നിലവിളക്ക് ലക്ഷ്മിദേവിയെ സൂചിപ്പിക്കുന്നു. ഭൂമിദേവിക്ക് ഭാരമേല്‍ക്കാതിരിക്കുന്നതിന് വേണ്ടിയാണ് നിലവിളക്ക് വെറും തറയില്‍ വച്ച് കൊളുത്തുന്നതെന്ന് പറയുന്നത്. ഒന്നുകില്‍ ഇലയുടെ മുകളിലോ പലകയുടെ മുകളിലോ ആയിരിക്കണം നിലവിളക്ക് വച്ച് കൊളുത്തേണ്ടത്.