സമ്പത്ത് വര്‍ദ്ധിക്കാന്‍ നിറപറ
സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണ് പറയിടല്‍ ചടങ്ങ് നടത്തുന്നത്. ധാന്യാദികള്‍ ഭഗവാന് പറയിലൂടെ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ഇരട്ടി തിരികെ കിട്ടുമെന്നാണ് വിശ്വാസം. നെല്ല്, അരി, ചന്ദനം, കുങ്കുമം, സ്വര്‍ണ്ണം, നാണയം എന്നിങ്ങനെ എന്ത് നമുക്കുണ്ടോ അതിലൊരു പങ്ക് ഭഗവാന് നിറഞ്ഞ് നല്‍കുന്നതാണ് നിറപറയുടെ വിശ്വാസം.
ജ്യോതിഷന് ഹര്ഷന്. ബി,
വെഞ്ഞാറമ്മൂട്
തിരുവനന്തപുരം
ഫോ: 9447242737
Photo Courtesy - Google
