പിതൃശാപത്തിന് പരിഹാരമുണ്ടോ? എങ്ങനെ മനസ്സിലാക്കാം?

പിതൃശാപത്തിന് പരിഹാരമുണ്ടോ? എങ്ങനെ മനസ്സിലാക്കാം?

 

ല്ലൊരു ദൈവജ്ഞനെകൊണ്ട് പ്രശ്നം വച്ചുനോക്കിയാല്‍ അവര്‍ നിര്‍ണ്ണയിക്കും പിതൃശാപം ഉണ്ടോ ഇല്ലയോ എന്ന്. പിതൃശാപം ഉണ്ടെങ്കില്‍ പിതൃബലി നടത്തുക. ഗയാശ്രാദ്ധം നടത്തുക. ബ്രാഹ്മണഭോജനം, കന്യകാദാനം, ഗോദാനം, തിലഹവനം ഇതുകൊണ്ട് പിതൃപ്രീതി ലഭിക്കുകയും കുലം വര്‍ദ്ധിക്കുകയും ചെയ്യും.