പുഷ്പാഞ്ജലി ചെയ്ത പുഷ്പങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാമോ?
കൊണ്ടുവരാം. ശുദ്ധമായ സ്ഥലത്ത് ഗൃഹത്തില്‍ സൂക്ഷിക്കണം. അത് നശിച്ചുപോകുമ്പോള്‍ ഗൃഹത്തില്‍ നിന്ന് മാറ്റി ശുദ്ധമായ സ്ഥലത്ത് ഉപേക്ഷിക്കാം. പെരുവഴിയിലോ അശുദ്ധമായ സ്ഥലത്തോ ഉപേക്ഷിക്കരുത്.