രാഹുകാലം, യമകണ്ടകാലം എന്നീ വേളകളില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യരുത്
നവഗ്രഹങ്ങളില്‍ ഏഴുഗ്രഹങ്ങള്‍ക്കും ഏഴുദിവസങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. രാഹുവും കേതുവും ഛായാഗ്രഹങ്ങളാകയാല്‍ അവര്‍ക്കായിട്ട് ഒരു ദിവസം നല്‍കപ്പെട്ടില്ല. അതുകൊണ്ട് ഓരോ ദിവസവും ഒരു നിശ്ചിതകാലത്തെ അവര്‍ക്കായി നീക്കിവെച്ച് രാഹുകാലം, യമകണ്ടകാലം എന്നിങ്ങനെ വെച്ചിരിക്കുന്നു. ആ സമയത്ത് നല്ല കാര്യങ്ങള്‍ തുടങ്ങരുത് എന്നുമാത്രം.
Photo Courtesy - Google
