ശുഭാശുഭങ്ങളറിയാന്‍ സീതാചക്രം
HIGHLIGHTS
ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി ഉചിതമായ തീരുമാനമെടുക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ അവയുടെ ഈശ്വരാനുഗ്രഹം, ശുഭാശുഭങ്ങള്‍ തിരിച്ചറിയാനായി വളരെ ലളിതമായ മാര്‍ഗ്ഗമാണ് സീതാചക്രം.
ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി ഉചിതമായ തീരുമാനമെടുക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ അവയുടെ ഈശ്വരാനുഗ്രഹം, ശുഭാശുഭങ്ങള്‍ തിരിച്ചറിയാനായി വളരെ ലളിതമായ മാര്‍ഗ്ഗമാണ് സീതാചക്രം.
| 8 | 3 | 4 |
| 1 | 5 | 9 |
| 6 | 7 | 2 |
എന്നിങ്ങനെ സംഖ്യാക്രമത്തിലും പരസ്പരം എങ്ങനെ കൂട്ടിയാലും '15' എന്ന സംഖ്യവരുന്ന ഒമ്പത് ഖണ്ഡങ്ങളുള്ള മാന്ത്രികചതുരമാണത്രേ സീതാചക്രം. ശുഭാശുഭങ്ങള്‍ അറിയേണ്ടവര്‍ ശരീരശുദ്ധി-മാനസികശുദ്ധിയോടെ പ്രാര്‍ത്ഥനാപൂര്‍വ്വം വൃത്തിയുള്ള വസ്ത്രം ധരിച്ച് സീതാചക്രം വരച്ച് ഫലം അറിയാനുള്ള കാര്യം മനസ്സില്‍ വിചാരിച്ച് ഈ ചക്രത്തിലെ ഏതെങ്കിലും ഒരക്കത്തില്‍ സ്പര്‍ശിക്കുക.
1,3,5,7,9 എന്നീ സംഖ്യകളിലാണ് നിങ്ങള്‍ സ്പര്‍ശിച്ചതെങ്കില്‍ ഫലം ഗുണകരമാണത്രേ. മറ്റ് സംഖ്യകളിലാണ് നിങ്ങള്‍ തൊട്ടതെങ്കില്‍ നിങ്ങള്‍ മനസ്സില്‍ ഉദ്ദേശിച്ച കാര്യത്തില്‍ ഗുണകരമല്ലാത്ത അവസ്ഥയുമാണത്രേ ഉള്ളത്.
സംഖ്യ ഫലം
1 ധനലാഭം
2 നാശം
3 സ്നേഹം
4 പീഢ
5 ക്ഷേമം
6 കലഹം
7 ധനം
8 മൃതി
9 സന്തോഷം
Photo Courtesy - Google