ഷഷ്ഠിവ്രതം നോക്കുന്നതെങ്ങനെ

ഷഷ്ഠിവ്രതം നോക്കുന്നതെങ്ങനെ

 

ഒരു മാസത്തില്‍ രണ്ട് ഷഷ്ഠികള്‍ വരുന്നുണ്ട്. പൗര്‍ണ്ണമാസിക്ക് മുന്‍പുള്ളതിന് വെളുത്ത ഷഷ്ഠിയെന്നും അമാവാസി മുന്‍പുള്ളതിന് കറുത്ത ഷഷ്ഠിയെന്നും പറയുന്നു. വെളുത്ത ഷഷ്ഠിയാണ് വ്രതമായി സ്വീകരിക്കേണ്ടത്. സൂര്യോദയത്തിന് ശേഷം ആറ് നാഴികയുണ്ടെങ്കില്‍ ആ ദിവസം ഷഷ്ഠിയായി സ്വീകരിക്കാം. 

ജ്യോതിഷന്‍ ഹര്‍ഷന്‍. ബി,
തിരുവനന്തപുരം
ഫോ: 9447242737

Photo Courtesy - Google