സമ്പത്ത് വര്‍ദ്ധിക്കാന്‍ ശിവകവച പാരായണം

സമ്പത്ത് വര്‍ദ്ധിക്കാന്‍ ശിവകവച പാരായണം

HIGHLIGHTS

ശിവകവചം പാരായണം ചെയ്താല്‍ സമ്പത്ത് വര്‍ദ്ധിക്കും. നല്ല ചിന്തകളുണ്ടാവും, ജീവിതസമൃദ്ധിയുണ്ടാവും, മുക്തി ലഭിക്കും എന്നൊക്കെയാണ് വിശ്വാസം.

 പാണ്ഡ്യരാജാക്കന്മാരില്‍ ഒരാളായിരുന്ന വരതുങ്കപാണ്ഡ്യന്‍ രചിച്ച ഗ്രന്ഥമാണ് 'ബ്രഹ്മേത്ര കാണ്ഡം! ഇതില്‍ ഭക്തന് വേണ്ട യോഗ്യതകള്‍, പൂജാരീതികള്‍, പ്രദോഷം, ശിവരാത്രി മഹത്വം, വിഭൂതി, രുദ്രാക്ഷം, പഞ്ചായത്തിന്‍റെ മഹത്വം എന്നിവയെപ്പറ്റി വിവരിച്ചിരിക്കുന്നു. ഇതിലെ ശിവകവചം പാരായണം ചെയ്താല്‍ സമ്പത്ത് വര്‍ദ്ധിക്കും. നല്ല ചിന്തകളുണ്ടാവും, ജീവിതസമൃദ്ധിയുണ്ടാവും, മുക്തി ലഭിക്കും എന്നൊക്കെയാണ് വിശ്വാസം.