ശ്രീരാമപ്രീതിക്കുള്ള വഴിപാടുകള്‍

ശ്രീരാമപ്രീതിക്കുള്ള വഴിപാടുകള്‍

താമരമാല- ഇഷ്ടകാര്യവിജയം
നെയ് വിളക്ക്
- ഭാഗ്യം തെളിയാന്‍
പാല്‍പ്പായസം- ഐശ്വര്യസിദ്ധി
തുളസിമാല- പാപശാന്തിക്ക്
മഞ്ഞപ്പട്ട് ചാര്‍ത്തുക- ധനസമൃദ്ധിക്ക്
പാലഭിഷേകം- രോഗശാന്തി
കദളിപ്പഴ നിവേദ്യം- കര്‍മ്മവിജയം
കളഭാഭിഷേകം- മുന്‍ജന്മ പാപശാന്തിക്ക്
കരിക്ക് നിവേദ്യം- കര്‍മ്മവിജയം
കരിക്ക് അഭിഷേകം- ആരോഗ്യലബ്ധിക്ക്
മീനൂട്ട്- പാപമുക്തി.

Photo Courtesy - Google