സുമംഗലിവ്രതം
ഓരോ മലയാളമാസത്തിലേയും ഒടുവിലത്തെ ചൊവ്വാഴ്ച മംഗല്യബലത്തിനായി ദേവിയെ ആരാധിക്കുന്നതിനെ സുമംഗലി വ്രതം എന്നുപറയുന്നു. ആദ്യം ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിക്കണം. അതിനുശേഷം ദേവിയുടെ മുമ്പാകെ വിളക്കുകത്തിച്ചുവെച്ച് ചുവന്നനിറത്തിലുള്ള പൂക്കളായ ചെമ്പരത്തി, അരളി എന്നിവയാലുള്ള ഹാരം അണിയിച്ച് പാല്‍, വാഴപ്പഴം, വെറ്റില, അയ്ക്കെ എന്നിവ നേദിക്കുന്നതോടൊപ്പം തന്നെ അന്നദാനവും നടത്തിവേണം വ്രതം അവസാനിപ്പിക്കാന്‍.
