തൊഴില്‍ തടസ്സം മാറാന്‍
വിഘ്നങ്ങള്‍ അകറ്റുന്നവനാണ് വിഘ്നേശ്വരന്‍. ഗണേശപ്രീതി വരുത്തുന്നത് നന്നായിരിക്കും. ഗണപതിഹോമവും പായസവും, കറുകമാല സമര്‍പ്പണവും നാളീകേരം ഉടയ്ക്കലും ഏത്തമിടലും ഗണേശപ്രീതിക്ക് ഉത്തമമാണ്. കൂടാതെ പരദേവത പ്രീതിയും ഇഷ്ടദേവതാപ്രീതി നടത്തുന്നതും നല്ലതാകുന്നു.
ജ്യോതിഷന്‍ ഹര്‍ഷന്‍. ബി,
തിരുവനന്തപുരം
ഫോ: 9447242737
Photo Courtesy - Google
