നേട്ടങ്ങളുണ്ടാവാന്‍ 'ഉമാ' ജപം

നേട്ടങ്ങളുണ്ടാവാന്‍ 'ഉമാ' ജപം

HIGHLIGHTS

ഈ മന്ത്രം ജപിച്ചാല്‍ എന്തും നേടാനുള്ള കഴിവും ശക്തിയുമുണ്ടാവുമെന്നാണ് വിശ്വാസം.

 

പര്‍വ്വത രാജകുമാരിയായ പാര്‍വ്വതിദേവിയുടെ മറ്റൊരു പേരാണ് ഉമ. 'ഉമ' എന്നത് 'ശക്തിപ്രണവമന്ത്ര'മാണെന്ന് ശാസ്ത്രം പറയുന്നു. 'ഓം ഉമാദേവ്യൈ നമഃ' എന്നതാണ് ഉമാദേവിയുടെ മൂലമന്ത്രം. 'ഓം' എന്ന പ്രണവത്തിലുള്ളതുപോലെ അകാരം, ഉകാരം, മകാരം എന്നീ മൂന്നും 'ഉമ' എന്ന മന്ത്രത്തിലും അടങ്ങിയിരിക്കുന്നു. ഈ 'ഉമാ' എന്ന മന്ത്രം ജപിച്ചാല്‍ എന്തും നേടാനുള്ള കഴിവും ശക്തിയുമുണ്ടാവുമെന്നാണ് വിശ്വാസം.