വിദ്യാഗോപാലമന്ത്രം
HIGHLIGHTS
ഈ മന്ത്രം നിത്യവും കുട്ടികളും മുതിര്‍ന്നവരും ജപിക്കുകയാണെങ്കില്‍ ഓര്‍മ്മശക്തി, വിദ്യാലാഭം എന്നിവയുണ്ടാകും. കുട്ടികള്‍ക്ക് വയമ്പ് കൊടുക്കുന്ന അവസരത്തില്‍ ഈ മന്ത്രം ജപിച്ചുകൊടുത്താല്‍ ബുദ്ധി വര്‍ദ്ധിക്കും. കുട്ടികള്‍ക്ക് പഠനമികവിന് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഈ മന്ത്രം ജപിച്ചുകൊടുക്കുന്നത് നന്നായിരിക്കും.
ശ്രീനാരദഋഷി;
അനുഷ്ടുപ്പ് ചന്ദഃ
ശ്രീകൃഷ്ണോ ദേവതാ
'ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞ ത്വം പ്രസീദമേ
രാമാരമണ വിശ്വേശ വിദ്യാമാശു പ്രയഛ മേ'
Photo Courtesy - Google
