ശുഭകര്‍മ്മങ്ങള്‍ക്ക് സ്വീകരിക്കുന്ന യാമങ്ങള്‍ ഏതെല്ലാം

ശുഭകര്‍മ്മങ്ങള്‍ക്ക് സ്വീകരിക്കുന്ന യാമങ്ങള്‍ ഏതെല്ലാം



ഒരു ദിവസത്തിന് എട്ടുയാമങ്ങള്‍(3 മണിക്കൂര്‍ വീതം). ഇവയില്‍ ചില യാമങ്ങള്‍ അശുഭങ്ങളാണ്. ശുഭമുഹൂര്‍ത്തങ്ങള്‍ക്ക് അവ സ്വീകാര്യമല്ല. ഞായറാഴ്ച 4, 5 ഉം, തിങ്കളാഴ്ച 2,7 ഉം ചൊവ്വാഴ്ച 6 ഉം ബുധനാഴ്ച 3, 5 ഉം വ്യാഴാഴ്ച ഏഴും എട്ടും, വെള്ളിയാഴ്ച 3, 4 ഉം ശനിയാഴ്ച 1, 6 ഉം ഈ യാമങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്ക്  കൊള്ളില്ല. 

ശീനിവാസ ശര്‍മ്മ,
ശ്രീമഹാദേവ ജ്യോതിഷാലയം,
കണ്ണമ്മൂല, തിരുവനന്തപുരം
ഫോണ്‍: 9961033370

 

Photo Courtesy - Google