പേടിസ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ എന്തുചെയ്യണം?

പേടിസ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ എന്തുചെയ്യണം?

രാത്രി ഉറങ്ങുമ്പോള്‍ സ്വപ്നം കണ്ട് പേടിക്കാതിരിക്കാന്‍ ഉറങ്ങുന്നതിനു മുമ്പ് അര്‍ജ്ജുനന്‍റെ പത്ത് നാമങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ മതിയെന്നാണ് പഴയ ആള്‍ക്കാര്‍ പറയുന്നത്. ഈ നാമങ്ങള്‍ കാണാതെ പഠിച്ചുവയ്ക്കുക.
അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും വിശ്രുതന്‍ പിന്നെ കിരീടിയും ശ്വേതാശ്വന്‍ ധനഞ്ജയന്‍ ജിഷ്ണുവും ഭീതിഹരം സവ്യസാചി ബീഭത്സവും.