ശനിയെ ഉപാസിക്കേണ്ട നക്ഷത്രക്കാര്‍ ആരെല്ലാം?
മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍ എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ ശനിയെ ഉപാസിക്കണം. കൂടാതെ പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാരുടെ നാഥനും ശനിയാണ്.