മുരുകന് വേണ്ടി ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് എന്തുകൊണ്ടാണ്?
ഷഷ്ഠി എന്നാല്‍ ആറ്. ആറുമുഖങ്ങളോടുകൂടിയവനാണ് മുരുകന്. ആറ് കാര്‍ത്തിക സ്ത്രീകളാണ് മുരുകനെ വളര്‍ത്തിയത്. തുലാം മാസത്തിലെ വളര്‍പിറ ആറാം നാള് സ്കന്ദഷഷ്ഠി നാളിലാണ് മുരുകന് ശൂരപത്മാസുരനെ വധിച്ചത്. അതുകൊണ്ട് മുരുകന് ഷഷ്ഠി പ്രിയപ്പെട്ടതാവുന്നു.
Photo Courtesy - Google
