10:10 AM
Oct 10, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കള്‍...
നവരാത്രിയെന്നാല്‍ ബൊമ്മക്കൊലുവിന്റെ നാളുകളാണ് തിരുവനന്തപുരത്തെ അഗ്രഹാരത്തെരുവുകള്ക്ക്. ശ്രീപത്മനാഭന്റെ മണ്ണില്‍ കുടികൊള്ളുന്ന സകലമാന ഐശ്വര്യങ്ങള്‍ക്കും നിദാനം ദേവീകടാക്ഷമാണെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. ......
ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ബ്രാഹ്മമുഹൂര്‍ത്ത പൂജ
രാവിലെ 4.30 മുതല്‍ 6 മണിവരെയുള്ള സമയത്തെ ബ്രാഹ്മമുഹൂര്‍ത്തം എന്നുപറയുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തിഥി, വാര, നക്ഷത്ര യോഗദോഷങ്ങളില്ല.......
ചന്ദനവും, ഭസ്മവും, സിന്ദൂരവും അണിയുന്നതിനുള്ള രീതികളും അതിനു പിന്നിലെ സങ്കല്‍പ്പവും ശാസ്ത്രവും
ക്ഷേത്രദര്‍ശനം നടത്തി പുരോഹിതരില്‍നിന്ന് കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്...? വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൗന്ദര്യച്ചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പ്പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. ......
വ്യാഴദശയിലെ അപഹാരഫലങ്ങള്‍
ഓരോ ദശാനാഥന്മാരുടെയും ദശാകാലത്ത് ഒന്‍പതു ഗ്രഹങ്ങളുടേയും അപഹാരങ്ങള്‍ വരും. ദശാനാഥന്റെ പൂര്‍ണ്ണ അധികാരത്തെ മറ്റു ഗ്രഹങ്ങള്‍ അപഹരിക്കുന്നു, ഇതാണ് അപഹാരം. വ്യാഴദശ 16 വര്‍ഷമാണ്. വ്യാഴദശയില്‍ ആദ്യത്തെ അപഹാരം വ്യാഴത്തിന്റേതാണ്. ......
സര്‍പ്പശാപം എന്നാല്‍ എന്ത്? സര്‍പ്പശാപവും സര്‍പ്പദോഷവും ഒന്നാണോ?
പൊതുവായി സാധാരണജനങ്ങളെ കബളിപ്പിച്ച് ധനം തട്ടിയെടുക്കാനുള്ള മാര്‍ഗ്ഗമായി സര്‍പ്പശാപത്തെ മാറ്റിക്കഴിഞ്ഞു. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നുപറയുന്നതുപോലെ അല്‍പ്പജ്ഞാനികളായ ചിലര്‍ ജ്യോതിഷം എന്ന ബൃഹത്തായ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ പറഞ്ഞ് ഭയപ്പെടുത്തുന്നു. പൂര്‍വ്വികരാല്‍ അവരുടെ താമസസൗകര്യത്തിനുവേണ്ടി സര്പ്പസങ്കേതങ്ങള് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി എടുക്കുന്നു. ......
അപശകുനങ്ങളും ശുഭശകുനങ്ങളും
ഒരു വ്യക്തി യാത്രതിരിക്കുമ്പോള്‍ നിമിത്തമായി കാണാന്‍ ഉത്തമമായത് കറുപ്പുനിറമില്ലാത്ത ധാന്യം, പഞ്ഞി, വൈക്കോല്‍, ചാണകം, നാണയങ്ങള്‍ ഇവയൊക്കെയാണ്. പരുന്ത്, ഗരുഡന്, കഴുകന്, മൂങ്ങ തുടങ്ങിയ പക്ഷികള്‍ വലതുഭാഗത്തുനിന്ന് ഇടത്തേക്ക് പോയാലും കാക്ക, നാരായണക്കിളി, മയില്‍, കുയില്‍, കൊക്ക് ഇവ ഇടതുഭാഗത്തുനിന്ന് വലത്തേക്ക് പോയാലും ശുഭകരമാണ്. ......
ഈ ഹനുമാന് ശ്ലോകത്താല്‍ എട്ട് ഐശ്വര്യങ്ങള്‍ സിദ്ധിക്കാം
സദാ ശ്രീരാമനെത്തന്നെ സ്മരിച്ച് തന്റെ ബുദ്ധിയും ബലവും അവന് തന്നെ അര്‍പ്പിച്ചവനാണ് ഹനുമാന്. കായ(ശരീരം) ബലം മാത്രം പോരാ.......
നിറ പുത്തരി പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്ച തുറക്കും
നിറ പുത്തരി പൂജകള്‍ക്കായി ശബരിമല നട ഞായറാഴ്ച തുറക്കും.വൈകിട്ട് 5 മണിക്ക് മേല്‍ ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നിറ പുത്തരി പൂജകള്‍ക്കായി എത്തിക്കുന്ന നെല്‍ കതിരുകള്‍ കൊടിമര ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അംഗങ്ങളായ ജി സുന്ദരേശന്. ......
ശ്രീരാമനും ശ്രീകൃഷ്ണനും പിന്നെ മയിലും
ഭഗവാന് ശ്രീരാമന്റെ വനവാസകാലം. ഒരിക്കല്‍ ദേവി സീത പതിയോട് പറയുന്നു, എനിക്ക് വല്ലാതെ ദാഹിക്കുന്നു.......
വ്യാഴം എന്ന ഗുരു
അംഗീരശ മഹര്‍ഷി- ശ്രദ്ധാദേവി ദമ്പതികളുടെ പുത്രനായി ജനിച്ചയാളാണ് ബൃഹസ്പതി. തപസ്സില്‍ വ്യാപൃതനായി ശിവന്റെ അനുഗ്രഹത്താല്‍ നവഗ്രഹങ്ങളില്‍ ഒരാളാവാനും ദേവന്മാരുടെ ഗുരുവാകാനും ഭാഗ്യം സിദ്ധിച്ച ഋഷിവര്യന്. ......
കര്‍ക്കിടകത്തിലെ ദേവീപ്രീതി ആരോഗ്യത്തിനും ഐശ്വര്യത്തിനും
മാസങ്ങളില്‍ ഏറെ ശ്രേഷ്ഠം ഏതാണെന്ന് ചോദിച്ചാല്‍ ശാക്തേയ ഉപാസകര്‍ നിസ്സംശയം പറയും, കര്‍ക്കിടകം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാരുടേയും പരദേവത ഭദ്രകാളി സങ്കല്‍പ്പത്തിലുള്ള ഭഗവതിയാണ്. ......
ഗജേന്ദ്രമോക്ഷവും കര്‍ക്കിടകവും
കര്‍ക്കിടക മാസത്തിലാണ് ദക്ഷിണായനപുണ്യകാലം ആരംഭിക്കുന്നത്. സൂര്യന് വടക്കുദിക്കില്‍ നിന്നും തെക്കോട്ട് യാത്ര ചെയ്യുന്ന കാലമാണിത്.......
ശ്രീരാമപ്രീതിക്കുള്ള വഴിപാടുകള്‍
à......
നിത്യപാരായണത്തിന് ഹനുമദ് സ്തോത്രം
à......
വിവാഹത്തിന് ജാതകപ്പൊരുത്തങ്ങള് മാത്രം മതിയോ?
വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ പത്തു പൊരുത്തങ്ങള്‍ മാത്രം നോക്കാതെ ജാതകത്തിലെ മറ്റുചില ഘടകങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീയുടേയും പുരുഷന്റേയും ജാതകങ്ങളിലെ പ്രധാനപ്പെട്ട ഘടകങ്ങളെ പ്രത്യേകം പ്രത്യേകം പരിശോധിച്ചശേഷം വേണം പൊരുത്തം നേക്കാന്‍. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Last