05:10 AM
Oct 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
പ്രദോഷ വഴിപാട് ഫലങ്ങള്‍
ഞായറാഴ്ച പ്രദോഷവഴിപാട് നടത്തി തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തിങ്കളാഴ്ച പ്രദോഷവഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ചിന്തിക്കുന്ന കാര്യങ്ങളില്‍ വിജയം ഫലം. ചൊവ്വാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ ഭൂമിയോഗം ഉണ്ടാവും. ബുധനാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ വിദ്യ, കലാരംഗങ്ങളില്‍ ശോഭിക്കും. വ്യാഴാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ പുത്രഭാഗ്യഫലം മാത്രമല്ല പിതൃക്കളുടെ അനുഗ്രഹവും ലഭിക്കും. വെള്ളിയാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ സമ്പല്‍സമൃദ്ധിയുണ്ടാവും. ശനിയാഴ്ച പ്രദോഷ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ സ്ഥാനക്കയറ്റം ലഭിക്കും. ഒപ്പം നഷ്ടപ്പെട്ട പദവികള്‍ തിരിച്ചുകിട്ടും. ......
ഏഴഴകുള്ള രാമായണം
ഭാരതീയ ഇതിഹാസവും, ലോകത്തിലെ ആദ്യകാവ്യവും രാമായണമാണത്രേ. രാമായണത്തിന്റെ കാവ്യകല്പ്പനയിലും, കഥാകല്പ്പനയിലും മറ്റെല്ലാ തരത്തിലും ഏഴഴകാണെന്നാണ് പറയപ്പെടുന്നത്. ......
രാമായണവും കര്‍ക്കിടകമാസവും
രാമായണരചനയ്ക്ക് ശേഷം വാല്മീകി മഹര്‍ഷി സീതാദേവിയുടെ മക്കളായ ലവകുശന്മാരെക്കൊണ്ടാണത്രേ രാമായണം ആദ്യമായി ചൊല്ലിക്കുന്നത്. ഇത് കര്‍ക്കിടകമാസത്തിലായിരുന്നു. ......
ഗായത്രിദേവിയും ഗായത്രി മന്ത്രവും
അതൊരു ബ്രാഹ്മമുഹൂര്ത്തമായിരുന്നു. ആദിത്യന് തന്റെ പൊന്കിരണങ്ങള് ഭൂമിയിലേക്ക് വര്‍ഷിക്കാനായി കുതിരപ്പുറത്ത് ആസനസ്ഥനായി പുറപ്പെടാന്‍ തയ്യാറായി. ......
മുരുകന് വേണ്ടി ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് എന്തുകൊണ്ടാണ്?
ഷഷ്ഠി എന്നാല്‍ ആറ്. ആറുമുഖങ്ങളോടുകൂടിയവനാണ് മുരുകന്. ആറ് കാര്‍ത്തിക സ്ത്രീകളാണ് മുരുകനെ വളര്‍ത്തിയത്.......
സ്ത്രീകള്‍ രുദ്രാക്ഷമണിഞ്ഞാല്
'ദൈവമണി' എന്നാണ് രുദ്രാക്ഷത്തിന്റെ മറ്റൊരു നാമം. സാക്ഷാല്‍ ശിവഭഗവാന്റെ വിയര്‍പ്പ് തുള്ളിയില്‍ നിന്നും ജന്മമെടുത്തതാണത്രേ രുദ്രാക്ഷം.......
ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ചൊല്ലേണ്ടുന്ന ശ്ലോകം
ശ്രീകണ്ഠ പാര്‍വ്വതീനാഥ തേജിനീപുരനായക ആയുര്‍ബലം ശ്വര്യം ദേഹി ഹരമേ പാദകം ഹര. ഗൗരീ വല്ലഭ കാമാരേ കാളകൂട വിഷാസനമാ- മുത്രാ പദം ബോധേ; ത്രിപുരാന്തകാന്തക. സാരം:- കഴുത്തില്‍ കാളകൂട വിഷത്തെ സ്വീകരിച്ച് ധരിച്ചവനേ, നമസ്ക്കരിക്കുന്നു. കാര്ത്ത്യായനിയായ പാര്‍വ്വതിയുടെ നാഥനെ തിരുവീഴിമിഴല എന്ന പുണ്യക്ഷേത്രത്തിന്റെ നായകനേ നമസ്ക്കാരം. ......
കാലസര്‍പ്പദോഷം മാറാന്‍...
കാലസര്പ്പദോഷമുള്ളവര് വെള്ളികൊണ്ടുള്ള നാഗരൂപമുണ്ടാക്കി അതിന് 90 ദിവസം പാലഭിഷേകം നടത്തി പ്രാര്‍ത്ഥിക്കണം. അതിനുശേഷം ആ നാഗശില വസ്ത്രം, താംബൂലം, ദക്ഷിണ എന്നിവയ്ക്കൊപ്പം ദാരിദ്ര്യം അനുഭവിക്കുന്നവന് നല്‍കണം. ......
ചൊവ്വാദോഷം മാറാന്‍
രണ്ട് മനസ്സുകളെ ബന്ധിപ്പിക്കുന്ന വിവാഹജീവിതത്തില്‍ വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ചൊവ്വായുടെ പങ്ക് വളരെ പ്രധാനമാണ്. പെണ്ണന്വേഷണവേളയിലെ ആദ്യത്തെ ചോദ്യം തന്നെ പെണ്ണിനോ ചെറുക്കനോ ചൊവ്വാദോഷമുണ്ടോ എന്നതാണ്. ......
പൂര്‍ണ്ണഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തുവാന്‍ പാടുള്ളതല്ല എന്നതിന്റെ പൊരുള്‍ എന്താണ്?
ഏഴാംമാസം കഴിയുമ്പോള്‍ സ്ത്രീകള്‍ ആദിത്യദേവനെ സാക്ഷിയാക്കി പൊങ്കാല സമര്‍പ്പിക്കുന്നു. അന്ന് മുതല്‍ തന്റെയുള്ളിലെ കുട്ടി ദേവന് തുല്യമാണ്.......
ഒന്നും ആവശ്യപ്പെടണ്ടാ! എല്ലാം ഈശ്വരന് തരും, സ്വര്‍ഗ്ഗവും
മരണം വരിച്ച് മൂന്ന് ഭക്തന്മാര് ചിത്രഗുപ്തന്റെ അടുത്ത് എത്തി. അദ്ദേഹം ഭൂമിയിലുള്ള അവരുടെ ജീവിതകാലത്തിലെ നന്മകളും, തിന്മകളും നോക്കിയിട്ട് സ്വര്‍ഗ്ഗലോകവും നരകലോകവും നിശ്ചയിച്ചു. ......
വിവാഹകാലയളവില് പൊരുത്തം നോക്കുന്നതിന്റെ ആവശ്യകതയെന്ത്?
ഒരു ആചാര്യന് പോലും നിങ്ങളോട് പൊരുത്തം നോക്കുവാന്‍ നിര്‍ബന്ധിക്കുന്നില്ല. താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പൊരുത്തം നോക്കിയാല്‍ മതി.......
മുപ്പത്തിമുക്കോടി ദേവന്മാരുടെ സൈന്യാധിപന്
പരമശിവന്റെയും പാര്‍വ്വതി ദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യന്. കാര്ത്തികേയന്, മുരുകന്, കുമാരന്, സ്കന്ദന്, ഷണ്മുഖന്, വേലായുധന്, ആണ്ടവന്, ശരവണന് എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. ......
ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫലമെന്താണ്?
യോഗനിദ്രയിലായിരിക്കുന്ന ദേവതയെ ദര്‍ശിക്കുന്നതിന് സമമാണ് പ്രദക്ഷിണം. പ്രദക്ഷിണത്തിന് ഒരുപാട് അര്‍ത്ഥമുണ്ടെങ്കിലും പ്രധാനമായും ഈയൊരു സങ്കല്‍പ്പത്തിലാണ് യഥാര്‍ത്ഥമായി വിശ്വസിക്കുന്നത്. ......
ഗ്രഹപ്പിഴകാലമോ? ചെയ്യേണ്ടതെന്തെല്ലാം...
ഗ്രഹപ്പിഴകാലങ്ങളില്‍ ദോഷപരിഹാരങ്ങള്‍ നമ്മുടെ പൂര്‍വ്വീകര്‍ വിധിച്ചിട്ടുണ്ട്. ഇഷ്ടദേവതാഭജനം, ഔഷധസ്നാനം, തീര്‍ത്ഥസ്നാനം, യന്ത്രധാരണം, വസ്ത്രധാരണം, രത്നധാരണം, പുഷ്പധാരണം, വ്രതങ്ങള്‍, പൂജ, ഹോമം, ജപം, ദാനം, മൂര്ത്തിഭജനം തുടങ്ങി ഒട്ടനവധി പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. സ്നാനവിധി ഗ്രഹപ്പിഴ കാലങ്ങളില്‍ നിത്യവും പ്രഭാതത്തില്‍ സ്നാനം അത്യന്താപേക്ഷിതമാണ്. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ സ്നാനം ചെയ്യണം. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Last