04:30 AM
Oct 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
സൂര്യപ്രീതിക്ക് ചെയ്യേണ്ടവ
ആദിത്യദേവനെ നോക്കി പ്രാര്‍ത്ഥിച്ചാല്‍ മൂന്ന് മാസം കൊണ്ട് സൂര്യപ്രീതി സിദ്ധിക്കാമത്രേ. ദിനവും രാവിലെ ശരീര- മനശ്ശുദ്ധിയോടെ, സൂര്യോദയത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ 10 സെക്കന്റ് നേരം ഏകാഗ്രതയോടെ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചാല്‍ മൂന്ന് മാസം കൊണ്ട് മാനസികാരോഗ്യവും അതുവഴി ആത്മവിശ്വാസവും വര്‍ദ്ധിക്കുവാനും സര്‍വ്വകാര്യങ്ങളും വിജയകരമായി പ്രവര്‍ത്തിക്കാനും കഴിയും. ......
മാനിക്കേണ്ടവരെ മാനിക്കണം
പരമശിവന് താപസ്സനായി ഹിമാലയത്തില്‍ കൊടും തപസ്സില്‍ മുഴുകിയിരിക്കുന്ന സമയം. സുന്ദരരൂപനായ ശിവനെക്കണ്ട് ഋഷി പത്നിമാര്‍ ശിവനില്‍ അനുരക്തരായപ്പോള് അസ്വസ്ഥരായ ഋഷിമാര്‍ അദ്ദേഹത്തെ കൊല്ലുവാന്‍ ഉറപ്പിച്ചു. ശിവനെ വധിക്കാന്‍ വേണ്ടി അവര്‍ ഭൂമിയില്‍ ഒരു കുഴികുഴിക്കുവാന് തുടങ്ങി. ......
ബുധനാഴ്ച വ്രതത്തിന്റെ പ്രത്യേകത
ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ പ്രിയംഗുമരത്തിന്റെ മൊട്ടുപോലെ കറുത്തവനും സുന്ദരനും വിദ്വാനും ചന്ദ്രസുതനും ശാന്തഗുണമുള്ളവനുമായ ബുധനെ നമസ്ക്കരിക്കണം. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നവരുടെ ശരീരവും വസ്ത്രവും വാക്കും ചിന്തയും ശുദ്ധമായി പാലിക്കാന്‍ ശ്രദ്ധിക്കണം. ......
വിവാഹഭാഗ്യത്തിന് ഗണപതി!
ബ്രഹ്മചാരിയായ ഗണപതിയെ വലംവച്ചു പ്രാര്‍ത്ഥിച്ചാല്‍ വിവാഹഭാഗ്യസിദ്ധിയുണ്ടാവും എന്ന് ഒരു വിശ്വാസമുണ്ട്. അതിനെ സാധൂകരിക്കുന്ന ഒരു കഥയുണ്ട്.......
സമ്പത്ത് വര്‍ദ്ധിക്കാന്‍ ശിവകവച പാരായണം
പാണ്ഡ്യരാജാക്കന്മാരില് ഒരാളായിരുന്ന വരതുങ്കപാണ്ഡ്യന് രചിച്ച ഗ്രന്ഥമാണ് 'ബ്രഹ്മേത്ര കാണ്ഡം! ഇതില്‍ ഭക്തന് വേണ്ട യോഗ്യതകള്‍, പൂജാരീതികള്‍, പ്രദോഷം, ശിവരാത്രി മഹത്വം, വിഭൂതി, രുദ്രാക്ഷം, പഞ്ചായത്തിന്റെ മഹത്വം എന്നിവയെപ്പറ്റി വിവരിച്ചിരിക്കുന്നു. ഇതിലെ ശിവകവചം പാരായണം ചെയ്താല്‍ സമ്പത്ത് വര്‍ദ്ധിക്കും. ......
ക്ഷേത്രത്തിലെ പ്രസാദം പക്ഷി-മൃഗാദികള്‍ക്ക് നല്‍കാമോ?
പ്രസാദം നായ്ക്ക് നല്‍കുന്നതുകണ്ട് ഭക്തന് ആചാര്യനോട് ചോദിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ: മനുഷ്യര്‍ക്ക് ചില മൃഗങ്ങളുടേയും പക്ഷികളുടേയും കാരകത്വമുണ്ടത്രേ. ജനനവര്‍ഷത്തെ അടിസ്ഥാനമാക്കിയും പക്ഷിമൃഗാദികളുണ്ട്. ......
ഏഴരശ്ശനിയെ പേടിക്കണോ?
ശനി എന്ന് കേട്ടാല്‍ തന്നെ എല്ലാവരും ഭയപ്പെടുന്നു. എനിക്ക് ഏഴരശ്ശനി നടക്കുന്നു, എനിക്ക് കണ്ടകശനിയാണ്, അഷ്ടമശനിയാണ്, എന്നൊക്കെ പറഞ്ഞ് ഭയപ്പാടു കാണിക്കുന്നവരാണ് ഏറെപേരും. ......
ബ്രാഹ്മമുഹൂര്‍ത്തം എപ്പോഴാണ്
ബ്രഹ്മാവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് ഉണരേണ്ടത്. ഒരു രാത്രിക്ക് ഏഴരനാഴിക(മൂന്ന് മണിക്കൂര്‍) വീതമുള്ള നാല് യാമങ്ങളാണത്രേ ഉള്ളത്. ആദ്യയാമം (ലക്ഷ്മീയാമം) 6 pm to 9 pm രണ്ടാംയാമം (ദുര്ഗ്ഗായാമം) 9 pm to 12 midnight മൂന്നാംയാമം (ഭദ്രകാളിയാമം) 12 midnight to 3 am നാലാംയാമം (സരസ്വതിയാമം) 3 am to 6 am. രാത്രിയുടെ അവസാനയാമമായ സരസ്വതീയാമത്തിലാണ് സൃഷ്ടിക്ക് അധിപനായ ബ്രഹ്മാവ് സൃഷ്ടികര്‍മ്മം നടത്തുന്നത്. ......
വിശാഖം ജ്ഞാനത്തിന്റെ കാരകത്വം
ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പതിനാറാമതായി വരുന്ന വിശാഖം നക്ഷത്രം ജ്ഞാനത്തിന്റെ കാരകത്വമുള്ളതും വ്യാഴത്തിന്റെ ആധിക്യത്തിലുള്ളതുമാണ്. ചില നക്ഷത്രങ്ങള്‍ ദൈവത്തിന് പ്രീതികരമായതും, ദൈവങ്ങള്‍ അവതാരമെടുത്ത നക്ഷത്രങ്ങളായും കരുതപ്പെടുന്നു. ......
നിലവിളക്കും നിറപറയും
ഗൃഹത്തില്‍ രാവിലെയും സന്ധ്യയ്ക്കും നിലവിളക്ക് കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൊടിവിളക്ക് ഉപയോഗിച്ചാണ് വിളക്ക് കത്തിക്കേണ്ടത്.......
ശ്രീകൃഷ്ണന്റെ പ്രജാവാത്സല്യം
ദ്വാരകാനാഥനായ ഭഗവാന് ശ്രീകൃഷ്ണന് ഏറെ കാരുണ്യവാനായിരുന്നു. ആരെങ്കിലും സങ്കടക്കാരുണ്ടെങ്കില് അവര്‍ക്ക് ഭഗവാന്റെ മുന്നില്‍ ചെന്ന് സങ്കടം ഉണര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ......
വസുപഞ്ചക ദോഷം കണക്കാക്കുന്നതെങ്ങനെ?
വസുപഞ്ചകം ദോഷം എന്നാണ് പൊതുവെ പറയാറുള്ളത്. വസു എന്നാല്‍ അവിട്ടം. പഞ്ചകം എന്നാല്‍ 5 എണ്ണം ചേര്‍ന്നത് എന്നാണ്.......
ശുഭകാര്യത്തിന് ഒരുങ്ങുമ്പോള്‍
ഒരിക്കലും വറ്റാത്ത കാവേരി നദി അഗസ്ത്യമുനി ഒരിക്കല്‍ കൈലാസത്തില്‍ ചെന്ന് ശിവനെ തപസ്സ് ചെയ്തു. ശിവന് പ്രത്യക്ഷപ്പെട്ട് എന്തു വരമാണ് വേണ്ടെതെന്ന് ചോദിച്ചു. 'മഹേശ്വരാ, ഞാന്‍ ദക്ഷിണ ഭാരതത്തില്‍ ഒരു പുണ്യതീര്‍ത്ഥം സ്ഥാപിക്കണമെന്നാഗ്രഹിക്കുന്നു. ......
ഭൈരവപ്രീതിക്ക്
ശിവഭഗവാന്റെ അംശാവതാരമാണ് ഭൈരവന്. സംഹാരമൂര്‍ത്തിയായ ഭൈരവന് വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ്.......
ശിവകുടുംബചിത്രം വീട്ടില്‍ വച്ചാലുള്ള ഗുണം
ആദ്യമായി ശിവകുടുംബ വന്ദനശ്ലോകത്തിലേക്ക് കടക്കാം. കുടുംബഐക്യത്തിന് ഈ ശ്ലോകം നിത്യവും ജപിക്കുന്നത് നല്ലതാണ്. ശിവകുടുംബ വന്ദനശ്ലോകം 'വന്ദേ ഗിരീശം ഗിരിജാസമേതം കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം അങ്കെ നിഷണ്ണേന വിനായനേക സ്കന്ദേന ചാത്യന്ത സുഖായ മാനം.' ചില ചിത്രങ്ങള്‍ ഭവനത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Last