07:57 PM
Nov 23, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
ശ്രീകൃഷ്ണന്റെ പ്രജാവാത്സല്യം
ദ്വാരകാനാഥനായ ഭഗവാന് ശ്രീകൃഷ്ണന് ഏറെ കാരുണ്യവാനായിരുന്നു. ആരെങ്കിലും സങ്കടക്കാരുണ്ടെങ്കില് അവര്‍ക്ക് ഭഗവാന്റെ മുന്നില്‍ ചെന്ന് സങ്കടം ഉണര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ......
വസുപഞ്ചക ദോഷം കണക്കാക്കുന്നതെങ്ങനെ?
വസുപഞ്ചകം ദോഷം എന്നാണ് പൊതുവെ പറയാറുള്ളത്. വസു എന്നാല്‍ അവിട്ടം. പഞ്ചകം എന്നാല്‍ 5 എണ്ണം ചേര്‍ന്നത് എന്നാണ്.......
ശുഭകാര്യത്തിന് ഒരുങ്ങുമ്പോള്‍
ഒരിക്കലും വറ്റാത്ത കാവേരി നദി അഗസ്ത്യമുനി ഒരിക്കല്‍ കൈലാസത്തില്‍ ചെന്ന് ശിവനെ തപസ്സ് ചെയ്തു. ശിവന് പ്രത്യക്ഷപ്പെട്ട് എന്തു വരമാണ് വേണ്ടെതെന്ന് ചോദിച്ചു. 'മഹേശ്വരാ, ഞാന്‍ ദക്ഷിണ ഭാരതത്തില്‍ ഒരു പുണ്യതീര്‍ത്ഥം സ്ഥാപിക്കണമെന്നാഗ്രഹിക്കുന്നു. ......
ഭൈരവപ്രീതിക്ക്
ശിവഭഗവാന്റെ അംശാവതാരമാണ് ഭൈരവന്. സംഹാരമൂര്‍ത്തിയായ ഭൈരവന് വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ്.......
ശിവകുടുംബചിത്രം വീട്ടില്‍ വച്ചാലുള്ള ഗുണം
ആദ്യമായി ശിവകുടുംബ വന്ദനശ്ലോകത്തിലേക്ക് കടക്കാം. കുടുംബഐക്യത്തിന് ഈ ശ്ലോകം നിത്യവും ജപിക്കുന്നത് നല്ലതാണ്. ശിവകുടുംബ വന്ദനശ്ലോകം 'വന്ദേ ഗിരീശം ഗിരിജാസമേതം കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം അങ്കെ നിഷണ്ണേന വിനായനേക സ്കന്ദേന ചാത്യന്ത സുഖായ മാനം.' ചില ചിത്രങ്ങള്‍ ഭവനത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. ......
മരണവീട്ടില്‍നിന്ന് ഭക്ഷണം കഴിച്ചാല്‍ അന്നേദിവസം ക്ഷേത്രദര്‍ശനം നടത്താമോ
അതൊക്കെ ഓരോരോ വിശ്വാസങ്ങളാണ്. എവിടെ പോയാലും ഏത് ഭക്ഷണം കഴിച്ചാലും കുളിച്ചതിനുശേഷം ഏത് ക്ഷേത്രത്തിലും ദര്‍ശനം നടത്താം. ജ്യോതിഷന് ഹര്ഷന്.......
ചന്ദ്രദോഷങ്ങളും പരിഹാരങ്ങളും
വേദങ്ങളില്‍ വളരെയധികം പരാമര്‍ശിക്കുന്നതും, ജ്യോതിഷത്തില്‍ ഗ്രഹപദവിയുള്ളതുമായ ദേവനാണ് ചന്ദ്രന്. ബ്രഹ്മാവില്‍ നിന്നും ജനിച്ച ഏഴ് മഹര്ഷിമാരാണ് സപ്ത ഋഷികള്‍. വസിഷ്ഠന്, അത്രി, പുലസ്ത്യന്, പുലഹന്, ക്രതു, മരീചി, അംഗിരസ് എന്നിവരാണ് ഈ ഏഴ് ഋഷികള്‍. ......
പോസിറ്റീവ് എനര്‍ജി കേന്ദ്രങ്ങള്‍
പാദരക്ഷ പുറത്ത് ക്ഷേത്രമതില്‍ക്കെട്ട് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോടുകൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. പുരുഷന്മാരുടെ മേല്‍വസ്ത്രം പുരുഷന്മാര് മേല്‍വസ്ത്രം ധരിക്കരുതെന്നാണ് ആചാരം. ......
ക്ഷേമൈശ്വര്യ പ്രദായകന്‍ ശരഭേശ്വരന്‍
അവതാരലക്ഷ്യം പരമസാത്വികനും ലോകരക്ഷകനുമായ ശ്രീമന്നാരായണന് നരസിംഹാവാതരമെടുത്ത കഥ ഏറെ പ്രശസ്തമാണല്ലോ. അവതാരലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഹിരണ്യകശുവിനെ വധിച്ച് രക്തം കുടിച്ചതിനാല്‍ നരസിംഹത്തില്‍ രജോഗുണം അധികരിച്ച് ഭയാനമായി മാറിയത്രേ. ......
കാലന്റെ കാലവും ചിത്രാപൗര്‍ണ്ണമിയും
കേരളത്തിലെ ഉത്സവ മഹിമയില്‍ മുന്നിട്ട് നിന്നിരുന്നതും ഇപ്പോള്‍ ഏറെക്കുറെ നാമാവശേഷമാകുമോ എന്ന് സംശയിക്കേണ്ടതുമായ ഒരു പുണ്യപുരാതന ഉത്സവമാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം. ആദിദ്രാവിഡ സംസ്കൃതിയില്‍ ആരംഭം കുറിച്ചതായിരുന്നു ചിത്രാപൗര്‍ണ്ണമി. തമിഴ്നാട്ടില്‍ ഇപ്പോഴും ഈ ഉത്സവം വ്യാപകമായി വിപുലമായി എല്ലാവര്‍ഷവും തുടര്‍ന്നുപോരുന്നു. ......
ചൊവ്വാഴ്ചവ്രതത്തിന്റെ പ്രാധാന്യം എന്ത്
ഹനുമാന്, ദുര്‍ഗ്ഗ, കാളി എന്നിവരെ സങ്കല്‍പ്പിച്ചാണ് ചൊവ്വാഴ്ചവ്രതം പിടിക്കുന്നത്. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍, ചുവന്ന പൂക്കള്‍ ഇവയാണ് അന്നേദിവസം എടുക്കേണ്ട പുഷ്പങ്ങള്‍. ......
കിണ്ടിയുടെ പ്രാധാന്യം
ജലവും പാനീയങ്ങളുമൊക്കെ പകരുന്നതിന് പണ്ടുകാലം മുതല്ക്കേ ഉപയോഗിക്കുന്ന പള്ളയില്‍ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തിനേക്കാള് വിസ്തൃതി കുറഞ്ഞ വായ, കുറഞ്ഞ അളവില്‍ ജലം പകരാന്‍ പാകത്തിലുള്ള വാല് എന്ന് വിളിക്കുന്ന കുഴല്‍ എന്നിവ ഈ പാത്രത്തിന്റെ സവിശേഷതകളാണ്. ഹൈന്ദവ പൂജാദികര്‍മ്മങ്ങളില്‍ കിണ്ടിക്ക് വളരെ വലിയ പ്രാധാന്യമാണുള്ളത്. ......
ആയുരാരോഗ്യത്തിന് ആദിത്യഹൃദയം
അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ച് നല്‍കുകയും ഈ മന്ത്രം ജപിച്ച് അസ്ത്രം എയ്ത് ശ്രീരാമന് രാവണനെ നിഗ്രഹിക്കുകയും ചെയ്തു. അത്ഭുതസിദ്ധികള്‍ ഏറെയുള്ള രാവണനെ വധിക്കാന്‍ ശ്രീരാമസ്വാമിക്ക് സഹായകമായത് ആദിത്യഹൃദയമന്ത്രമാണത്രേ. ശക്തിയേറിയ മന്ത്രമാണിത്. രാമായണത്തില്‍ യുദ്ധകാണ്ഡത്തിലാണ് സൂര്യഭഗവാനെ സ്തുതിക്കുന്ന ഈ ഭാഗമുള്ളത്. ......
നക്ഷത്രപദവി നേടിയെടുത്ത ധ്രുവന്
പ്രിയവ്രതനും ഉദ്ധാനപാദനും സ്വയംഭൂ മനുവിന്റെ പുത്രന്മാരായിരുന്നു. ജ്യേഷ്ഠനായ പ്രിയവ്രതന് ലൗകിക കാര്യങ്ങളില്‍ താല്പ്പര്യമില്ലാതെ വിഷ്ണുഭഗവാനെ ധ്യാനിക്കുന്നതിലേക്കായി വളരെ ചെറുപ്പത്തിലെ തന്നെ ഹിമാലയത്തിലേക്ക് പോയി. ......
വിദ്യാഗോപാലമന്ത്രം
à......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Last