12:22 AM
Apr 16, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
വിശ്വാസം
അത്ഭുതവും സന്തോഷവും തോന്നിയ നിമിഷം -ദേവനന്ദ
ആദ്യമായി ശബരിമല സന്നിധാനത്ത് എത്തുന്നത് 'മാളികപ്പുറം' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു. എരുമേലി കൊച്ചമ്പലത്തില്‍ വച്ച് കെട്ട് മുറുക്കി പേട്ടകെട്ടി ഒപ്പം അഭിനയിച്ച ഉണ്ണിമുകുന്ദന് ചേട്ടനും, ശ്രീപദുമായി ശബരിമലയിലേയ്ക്ക് പോകുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. ......
അല്ലലുകള്‍ അകറ്റുന്ന ചതുര്‍ത്ഥി വ്രതം
എല്ലാവര്ക്കും ലളിതമായി അനുഷ്ഠിക്കാവുന്ന സദ്ഫലങ്ങള്‍ ഏറെ ലഭിക്കുന്ന ഉത്തമമായ വ്രതമാണ് വിനായക ചതുര്‍ത്ഥി വ്രതം. മനുഷ്യര്‍ മാത്രമല്ല ത്രിമൂര്‍ത്തികള്‍, ദേവന്മാര്, മഹര്‍ഷിമാര്‍ എന്നിങ്ങനെ എല്ലാവരാലും അനുഷ്ഠിക്കപ്പെട്ട വ്രതമാണിത്. നാലുവേദങ്ങള്‍, പതിനെട്ട് പുരാണങ്ങള്‍, രണ്ട് ഇതിഹാസങ്ങള്‍ എന്നിങ്ങനെ സര്‍വ്വവും പ്രകീര്‍ത്തിക്കുന്ന വ്രതം!ആഗ്രഹങ്ങള്‍ സഫലമാവാന്‍ തടസ്സമായിട്ടുള്ള വിഘ്നങ്ങളെ എല്ലാം തകര്‍ത്ത് ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന അതിവിശിഷ്ടമായ വ്രതമാണ് വിനായക ചതുര്‍ത്ഥി വ്രതം. ......
ഷഷ്ഠിവ്രതം നോക്കുന്നതെങ്ങനെ
ഒരു മാസത്തില്‍ രണ്ട് ഷഷ്ഠികള്‍ വരുന്നുണ്ട്. പൗര്‍ണ്ണമാസിക്ക് മുന്‍പുള്ളതിന് വെളുത്ത ഷഷ്ഠിയെന്നും അമാവാസി മുന്‍പുള്ളതിന് കറുത്ത ഷഷ്ഠിയെന്നും പറയുന്നു. ......
ഓരോ കൂറിന്റേയും ദേവതകളും ജപിക്കേണ്ട മന്ത്രങ്ങളും വഴിപാടുകളും
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം നക്ഷത്രങ്ങളില്‍ പിറന്ന മേടക്കൂറുകാര്‍ ഗണപതി ഭഗവാനെ പൂജിക്കണം. ഓം ഗം ഗണപതയേ നമഃ നിത്യവും ജപിക്കണം. ക്ഷേത്രത്തില്‍ ചെയ്യേണ്ട വഴിപാടുകള്‍ ആയുര്സൂക്ത പുഷ്പാഞ്ജലി, ഗണപതിഹോമം, കറുകമാല, നെയ്വിളക്ക് എന്നിവയാണ്. ഇടവക്കൂറ്: കാര്‍ത്തിക അവസാന മൂന്നുപാദം, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രങ്ങളില്‍ പിറന്ന ഇടവക്കൂറുകാര്‍ ഭദ്രകാളിയെ ആരാധിക്കണം. ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ പതിവായി ജപിക്കണം. ചുവന്നപട്ട്, ഹാരം, കടുംപായസം, ഐകമത്യസൂക്തം, ദേവീസൂക്താര്‍ച്ചന എന്നീ വഴിപാടുകള്‍ ചൊവ്വാഴ്ചകളില്‍ നടത്തണം. മിഥുനക്കൂറ്: മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യപാദം നക്ഷത്രങ്ങളില്‍ പിറന്നവര്‍ മഹാവിഷ്ണുവിനെ ആരാധിക്കണം. ഓം നമോ നാരായണായനമഃ നിത്യവും ജപിക്കണം. ക്ഷേത്രദര്‍ശനവേളയില്‍ മഞ്ഞപ്പട്ട്, താമരപ്പൂമാല, മഞ്ഞപ്പൂമാല എന്നിവ സമര്‍പ്പിക്കാം. മുഴുക്കാപ്പ്, പാല്‍പ്പായസം എന്നീ വഴിപാടുകള്‍ നടത്തുക. ......
നവധാന്യങ്ങളും ഗ്രഹങ്ങളും
1. ആദിത്യന് ഗോതമ്പിന്റെയും, 2. ചന്ദ്രന് നെല്ലരിയും, 3. ചൊവ്വ തുവരയുടെയും 4. ബുധന്‍ ചെറുപയറിനും(ചാമ) 5. വ്യാഴം കടലയും 6.......
ധനാകര്ഷണ ശുദ്ധവ്രതത്തെ അറിയുക
ഗൃഹത്തില്‍ നിന്നും ചേട്ടയുടെ സാന്നിധ്യം ഒഴിവാക്കി അവിടെ ലക്ഷ്മീസാമീപ്യം വരുത്തുന്നത് ഏറെ ഗുണകരമാണ്. ഗൃഹവാസികള്‍ക്ക് ഓരോ അറുപത് ദിവസം കൂടുമ്പോഴും അനുഷ്ഠിക്കാവുന്ന ശുദ്ധവ്രതമാണിത്. ചേട്ടയെ ഒഴിവാക്കുവാന്‍ നിത്യജീവിതത്തില്‍ നിരന്തരമായി തടസ്സവും രോഗവും ദുഃഖവും അശുഭകാര്യങ്ങളും വന്നുചേരുവാന്‍ ചേട്ടയുടെ സാന്നിദ്ധ്യം ഇടവരുത്തുന്നു. ......
രാഹുകാലം, യമകണ്ടകാലം എന്നീ വേളകളില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യരുത്
നവഗ്രഹങ്ങളില്‍ ഏഴുഗ്രഹങ്ങള്ക്കും ഏഴുദിവസങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. രാഹുവും കേതുവും ഛായാഗ്രഹങ്ങളാകയാല് അവര്‍ക്കായിട്ട് ഒരു ദിവസം നല്കപ്പെട്ടില്ല. ......
പരദൈവങ്ങളെ യഥാവിധി ആരാധിച്ചില്ലെങ്കില്‍
വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും, പരദേവതയെ ഭക്തിപൂര്‍വ്വം പൂജിക്കണം. അതിലൂടെ മാത്രമേ കുടുംബത്തില്‍ ഐശ്വര്യം സമൃദ്ധിയായി ഉണ്ടാവുകയുള്ളൂ. പരദേവത, ഭരദേവത, കുലദൈവം എന്നൊക്കെ പറയുകയും കേള്‍ക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതെന്താണെന്ന് പക്ഷേ പലര്‍ക്കും അറിയില്ല. ......
ഉന്നതവിജയം നേടിത്തരുന്ന വിദ്യാധിദേവതകള്
ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നതിന് വിദ്യാരാജഗോപാലമന്ത്രം വിദ്യാരാജഗോപാലഭാവത്തില് വിദ്യയുടെ അധിദേവനായി ഭഗവാന് ശ്രീകൃഷ്ണനെ നമ്മള് ആരാധിക്കാറുണ്ട്. ഓം ക്ലീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വ്വജ്ഞത്വം പ്രസീദമേ രമാരമണ വിശ്വേശാ വിദ്യാമാശു പ്രയശ്ചമേ! ഈ മന്ത്രം വിദ്യാരാജഗോപാല ഭാവത്തിന്റേതാണ്. ശ്രീകൃഷ്ണഭഗവാന് സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ഗുരുകുല വിദ്യാഭ്യാസം ചെയ്ത സമയത്താണ് ഈ ഭാവം സ്വീകരിച്ചത്. ......
ഭഗവാന് വിഷ്ണു 'ഗോവിന്ദ'നായതെങ്ങനെ...
ഭഗവാന് മഹാവിഷ്ണു മഹാലക്ഷ്മിയെ അന്വേഷിച്ച് ഭൂമിയിലേക്ക് എത്തിയപ്പോള്‍ ഉണ്ടായ സംഭവമായിരുന്നത്രേ ഭഗവാന് ഗോവിന്ദന് എന്ന പേര് കൂടി ലഭിക്കാനിടയാക്കിയ സംഭവം. ഭൂമിയില്‍ എത്തിയതോടെ താമസംവിനാ വിശപ്പ്, ദാഹം, തുടങ്ങിയ മനുഷിക വികാരങ്ങള്‍ കൈവരിച്ച ശ്രീനിവാസ ഭഗവാന് അഗസ്ത്യ ഋഷിയുടെ ആശ്രമത്തിലെത്തി. ഋഷി ഭക്ത്യാദരപൂര്‍വ്വം ഭഗവാനെ സ്വീകരിച്ചിരുത്തി. ......
സമ്പത്ത് വര്‍ദ്ധിക്കാന്‍ നിറപറ
സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനാണ് പറയിടല്‍ ചടങ്ങ് നടത്തുന്നത്. ധാന്യാദികള്‍ ഭഗവാന് പറയിലൂടെ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ഇരട്ടി തിരികെ കിട്ടുമെന്നാണ് വിശ്വാസം. ......
മൃത്യുനക്ഷത്രങ്ങള് ഏതെല്ലാം
1. മേടത്തില് ചിത്തിര 2. ഇടവത്തില്‍ വിശാഖം 3. മിഥുനത്തില് തൃക്കേട്ട 4. കര്‍ക്കിടകത്തില്‍ പൂരാടം 5. ചിങ്ങത്തില് തിരുവോണം, 6. കന്നിയില്‍ ചതയം 7.......
ജാതകത്തിലെ എട്ടാം ഭാവവും ആരോഗ്യ ജീവിതവും
ജാതകത്തില്‍ ഏട്ടാം ഭാവം ദീര്‍ഘായുസ്സ്, മരണഭീതി, പരാജയം, രോഗങ്ങള്‍, രോഗാവസ്ഥയുടെ നിജഃസ്ഥിതി, ശസ്ത്രക്രിയ, അത്യാഹിതങ്ങള്‍, മൃത്യുഭയം, ശിക്ഷാരീതി, ദുരന്തങ്ങള്‍, ദൗര്‍ഭാഗ്യങ്ങള്‍, അതീവരഹസ്യ സങ്കേതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ സൂചിപ്പിക്കുന്നു. വൈദ്യദൃഷ്ടിയില് എട്ടാംഭാവം സൂചിപ്പിക്കുന്നത് മനുഷ്യന്റെ ലൈംഗികാവയവങ്ങളെയും, മൂത്രസഞ്ചി, സ്ത്രീകളുടെ ഗര്‍ഭാശയം എന്നിവയുമാണ.് നാഭിപ്രദേശം ആണ് എട്ടാം ഭാവം. എട്ടാം രാശിയില്‍ സ്ഥിതിചെയ്യുന്ന പാപഗ്രഹങ്ങള്‍, ആ ഭാവത്തിന്റെ പുഷ്ടിയെ നശിപ്പിക്കുന്നു. ആറാംഭാവം കഴിഞ്ഞാല്‍ പിന്നെ രോഗാവസ്ഥയെപ്പറ്റിയുള്ള സൂചനകള്‍ നല്‍കുന്നത് എട്ടാം ഭാവമാണ്. ......
ഗുളികകാലം എന്തിനെല്ലാം ശുഭമാണ്...
......
ആയില്യം നക്ഷത്രത്തിന്റെ ദേവതകള്‍
ഭൗതികവും ആത്മീയവുമായി ശാന്തി തേടി ജീവിതാവസ്ഥകളെ അവരവര്‍ക്ക് അനുകൂലമായി പരിവര്‍ത്തിപ്പിക്കാന്‍ മനുഷ്യന് കണ്ടെത്തിയ മാര്‍ഗ്ഗമാണ് ആരാധന. ഭയവും ദുരിതങ്ങളും ഭാസുരമായ ഭാവിജീവിതവുമാണ് ആരാധനയ്ക്കടിസ്ഥാനം. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last