05:04 AM

Oct 10, 2026

വിശ്വാസം
ജാതകാൽചന്ദ്രൻ പിഴച്ചാൽ ദുഃഖം ഒഴിയില്ല പക്ഷേ ഇതാണ് പരിഹാരം
ധാരാളം വ്യക്തികൾ പറഞ്ഞു കേട്ടിട്ടുള്ള ഒരു പൊതു പരാതിയാണ് എൻറെ ജാതകത്തിൽ വലിയ വലിയ യോഗങ്ങൾ രാജയോഗം,ഗജകേസരിയോഗം ,സാമ്രാജ്യ യോഗം ഇങ്ങനെ വലിയ വലിയ കാര്യങ്ങൾ എഴുതിവെച്ചിട്ടുണ്ട് പക്ഷേ ഇന്ന് എനിക്ക് കഷ്ടപ്പാടാണ് എന്താണ് കാരണം.നമ്മൾ ജനിക്കുന്ന സമയത്തെ ഗ്രഹനില പ്രകാരം പലവിധ ഉത്തമ യോഗങ്ങൾ ഉണ്ടാകാം പക്ഷേ അനുഭവത്തിൽ വരണമെങ്കിൽചന്ദ്രന് പക്ഷ ബലം വേണം. അനഭഅല്ലെങ്കിൽ സുനഭയോഗം കൂടി ഉണ്ടെങ്കിലേ ഭാഗ്യം അനുഭവത്തിൽ വരു.ഒരു ജാതകത്തിൽ ചന്ദ്രന് പക്ഷ ബലമില്ലാതെ വരികയാണെങ്കിൽ മാനസികമായി ധാരാളം ദുഃഖങ്ങളും കഷ്ടങ്ങളും ഉണ്ടാക്കും.കറുത്തവാവിനാണ് ജനിക്കുന്നതെങ്കിൽ കടുത്ത മാനസിക പ്രശ്നങ്ങൾ ആസ്മ പോലുള്ള രോഗങ്ങൾ എന്നീകഷ്ടത അനുഭവിക്കാം. ......