05:10 AM
Oct 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
രോഗങ്ങള്‍ക്ക് പരിഹാരമാകുന്ന വഴിപാടുകള്‍
à......
മഹാവിഷ്ണുവിന്റെ പാഞ്ചജന്യം
പ്രഭാസം എന്ന സമുദ്രത്തിന്റെ ആഴങ്ങളില്‍ ശംഖിനുള്ളില്‍ വസിച്ചിരുന്ന അസുരനായിരുന്നു ശംഖാസുരന്(പഞ്ചജന്‍). സാന്ദീപനി മഹര്‍ഷിയുടെ പുത്രനെ ശംഖാസുരന് തട്ടിക്കൊണ്ട് പോവുകയും ഭഗവാന് കൃഷ്ണനും ബലരാമനും ഗുരുദക്ഷിണയായി സാന്ദീപനി മഹര്‍ഷിക്ക്, ശംഖാസുരനെ വധിച്ച് പുത്രനെ തിരികെ നല്‍കുകയും ചെയ്തിരുന്നു. ......
ചോറൂണിന് സമയം നോക്കണമോ?
തീര്‍ച്ചയായും, പ്രത്യേകിച്ച് ഊണ്‍നാളുകള്‍ തന്നെ വേണം. രോഹിണി, മകയിരം, ചതയം, പുണര്‍തം, പൂയം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, ചോതി, തിരുവോണം, രേവതി.......
തൊഴില്‍ തടസ്സം മാറാന്‍
വിഘ്നങ്ങള്‍ അകറ്റുന്നവനാണ് വിഘ്നേശ്വരന്. ഗണേശപ്രീതി വരുത്തുന്നത് നന്നായിരിക്കും.......
ഓരോ മൂര്‍ത്തിക്കും അനുയോജ്യമായ പൂജാപുഷ്പങ്ങള്‍
1.വൈഷ്ണവം ശസ്തദ്വേ തുളസീ സിതാംബുജമഥോ രക്താംബ്ദ പാലാശകേ ജാതി കുബ്ദക മാദവീമനകൈഃ പുന്നാഗ നാഗാസനൈഃ നന്ദ്യാവര്‍ത്ത ശമീ സ്ഥലാബ്ദ് വിജയാ- സന്മല്ലികാ ചമ്പകൈര്- ബില്വം ചോല്ല കേതകാനി ച നവം കുന്ദം തഥ പാടലം കൃഷ്ണതുളസി, രാമതുളസി, വെള്ളത്താമര ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചെമ്പകം, നന്ത്യാര്‍വട്ടം, മുക്കുറ്റി, ചെമ്പരത്തി, തെച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലത്താമര, പുതുമുല്ല, ചുവന്നമുല്ല എന്നിവ വിഷ്ണുപൂജയ്ക്ക് ഉത്തമങ്ങളായ പുഷ്പങ്ങളാണ്. ഇതില്‍ ജമന്തി കേരളത്തില്‍ പതിവില്ല. 'ലക്ഷ്മീദേവീ സഹസാ ഭൃംഗ മുസസീ ഭിതേന്ദ്ര വല്ല്യാസ്സസ്സദാ ഭദ്രം ശ്രീപതി ലംഘികാ ദശമീ ദുര്വ്വാള ഥ ജംബുച്ഛദം കല്ഹാരം കവരീമേകദളകം പത്മം കുശാഃ കൈരവം രക്തഞ്ചേതി വിലോമതോള ധികഫലം പുഷ്കം ഭവേ ദ്വൈഷ്ണവം കരിങ്കൂവളം, ഹംസം, കുഞ്ഞുണ്ണി, നിലപ്പന, ഭിതി, പാരിജാതം, കറുത്ത ആമ്പല്‍, മഴമുല്ല, ലംഘിത, മുളച്ചമി, കറുക, ഞാവല്‍പൂവ്, കല്ഹാരം, കരവീരം, ഏകദളം, താമര, ദര്‍ഭ, ചുവന്ന ആമ്പല്‍ എന്നിവ വൈഷ്ണ പുഷ്പങ്ങള്‍. 2.ശൈവം ശ്വേതാര്ക്കം കരവീരകഞ്ച കമലം ധുര്ധൂരകാരഗ്വധേ രാജാര്ക്കഞ്ച സിതാംബുജഞ്ച തുളസീ സാശോക സച്ചമ്പകേ കല്ഹാരം ബകപാടലേ ബകുളകം ദ്വേ മല്ലികേ മാലതീ പാലാശ സ്ഥലപത്മ ദര്‍ഭ മദനാപാമാര്ഗ്ഗദുര്വ്വാങ്കുരൈഃ എരിക്കിന്‍പൂവ്, കരവീരം, താമര, ഉമ്മത്ത്, വന്കൊന്ന, ചുവന്ന മന്ദാരം, വെള്ളത്താമര, തുളസി, അശോകം, ചെമ്പകം, കല്‍ത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകളും, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദര്‍ഭ, മക്കിപ്പൂവ്, കടലാടി, കറുകക്കൂമ്പ് എന്നിവ ശിവപൂജയ്ക്ക് ഉത്തമമാകുന്നു. 'തദ്വദ് ഗ്രന്ഥി ശമീ ബൃഹന്മരുവകൈഃ പുന്നാഗ നാഗാനൈഃ നന്ദ്യാവര്‍ത്ത തമാല കുബ്ധ് വിജയാ- മന്ദാര കാശ്മീരകൈഃ ശാസ്താന്യുല്ലല കര്ണ്ണികാരകുസുമൈഃ കാദംബ ബൈല്വാദ്യഥോ നീലഞ്ചോല്ലമിത്യമുനി കുസുമാ- സ്യുക്താനി ശൈവാന്യലം' അതുപോലെ മുക്കുറ്റി, വലിയ കര്‍പ്പൂരത്തുളസി, നാഗം, പുന്നാഗം, നന്ത്യാര്‍വട്ടം, നീര്‍മാതളം, ജമന്തി, കരിങ്കറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വങ്കൊന്ന, കൂവളം, നീലത്താമര എന്നിവയും ശൈവപുഷ്പങ്ങളാകുന്നു. 3. ......
ഐശ്വര്യം വന്നുഭവിക്കാന്‍ മഹാലക്ഷ്മിയെ പൂജിക്കേണ്ടതെങ്ങനെ
ജീവിതത്തില്‍ സമ്പല്‍ സമൃദ്ധിയും, ഐശ്വര്യവും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഐശ്വര്യലബ്ധിക്കായി ഉപാസിക്കേണ്ടത് മഹാലക്ഷ്മിയെയാണ്.......
അനുഗ്രഹം വര്‍ഷിക്കുന്ന മഹാലക്ഷ്മി
തിരുമല(തിരുപ്പതി) വെങ്കിടാചലപതിയെ ദര്‍ശിക്കുന്നതിന് മുമ്പായി ആദ്യം താഴെ തിരുപ്പതിയില്‍ ഗോവിന്ദരാജ പെരുമാള്‍, അതിനുശേഷം ദേവി അലര്‍മേല്‍മങ്ക (പത്മാവതി)ശേഷം തിരുമല വെങ്കിടാചലപതി ക്ഷേത്രത്തിന്റെ കുളക്കരയില്‍ കുടികൊള്ളുന്ന ശ്രീവരാഹമൂര്‍ത്തി എന്നിവരെ ദര്‍ശിച്ചശേഷമേ വെങ്കിടാചലപതി ദര്‍ശനം നടത്താവൂ എന്നതാണ് ചിട്ട. വൈകുണ്ഠത്തില്‍ മഹാവിഷ്ണുവിന്റെ മാറിടത്തില്‍ വസിക്കുന്ന മഹാലക്ഷ്മിയാണ് തിരുച്ചാന്തൂരില്‍ പത്മാവതിദേവിയായി അനുഗ്രഹം വര്‍ഷിക്കുന്നത്. ......
മഹാവിഷ്ണുവിന്റെ ആഭരണങ്ങളും ആയുധങ്ങളും
അലങ്കാര പ്രിയനായ ഭഗവാന് മഹാവിഷ്ണു കണ്ഠത്തില് ധരിച്ചിരിക്കുന്ന രത്നമാണ് കൗസ്തുഭം. പാല്ക്കടല് കടഞ്ഞപ്പോള്‍ ഉയര്ന്നുവരുന്നതായിരുന്നത്രേ ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ഭഗവാനെഎല്ലാവര്ക്കും അറിയാം. ......
ശ്രീ അയ്യപ്പന്റെ ദിവ്യനാമങ്ങള്‍
1. അയ്യപ്പന് ദ്രാവിഡ ഭാഷയില്‍ ഏറെ പ്രചുരപ്രചാരം നേടിയ നാമമാണ് അയ്യപ്പന്.......
അയ്യപ്പപ്രസാദം എന്തുകൊണ്ട് റാക്കിലയില്‍
കാനനവാസനായ അയ്യപ്പന്റെ തിരുസന്നിധിയില്‍ പ്രസാദം വിതരണം നടത്തുന്നത് 'റാക്കില' എന്നറിയപ്പെടുന്ന കാട്ടുകൂവയുടെ ഇലയിലാണ്. പെട്ടെന്ന് നശിച്ചുപോകില്ല എന്നതാണ് റാക്കിലയുടെ പ്രത്യേകത. ......
നീരാജനം എന്നാലെന്ത്? വീട്ടില്‍ എങ്ങനെ നീരാജനം തെളിയിക്കാം...?
ശനിദോഷങ്ങളായിരിക്കുന്ന ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങി പലവിധത്തിലുള്ള ശനിദോഷങ്ങള് മാറുന്നതിന് ഭക്തജനങ്ങള്‍ ശാസ്താവിന്റെ അല്ലെങ്കില്‍ ശിവക്ഷേത്രത്തില്‍ നടത്തുന്ന വഴിപാടാണ് നീരാജനം. ശനിദോഷ പരിഹാരത്തിനായി അനുഷ്ഠിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവുമായ വഴിപാടാണിത്. ശനിയാഴ്ചകള് തോറുമോ, ജന്മനക്ഷത്രം തോറുമോ നീരാജനം വഴിപാടായി നടത്തുന്നത് വളരെ പ്രയോജനകരമാണത്രേ. ......
പുണ്യവാഹിനി പമ്പ
ശബരിമലയുടെ പ്രവേശനകവാടമാണ് പമ്പ. ദക്ഷിണഗംഗയായ പമ്പാനദിയിലെ സ്നാനം തീര്ത്ഥസ്നാനമാണത്രേ.......
തത്ത്വമസി: ഞാനും നീയും ഒന്നാണ് -വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
കാവ്യരചനയിലേയ്ക്കും അയ്യപ്പസന്നിധിയിലേക്കുമുള്ള കവാടവും തുറന്ന് തന്നത് ത്രിമൂര്‍ത്തികളാണ്. അയ്യപ്പനും ഗണപതിയും യേശുദാസും.......
ക്ഷേത്രത്തില്‍ പോയാല്‍ ആല്‍മരം ചുറ്റണോ
ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ തീര്‍ച്ചയായും ആല്‍മരത്തിനേയും പ്രദക്ഷിണം ചെയ്യണമെന്ന് പറയുന്നത് വെറും വിശ്വാസമല്ല. ഇതിനു പിന്നില്‍ ഒരു മഹാരഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ദേവവൃക്ഷമായ ആല്‍മരത്തെ പ്രദക്ഷിണം വയ്ക്കുന്നവര്‍ക്ക് ലഭ്യമാകുന്നതെന്ന് ആചാര്യന്മാര് പറഞ്ഞിട്ടുണ്ട്. ......
ആചാരങ്ങള്‍ പാലിക്കേണ്ടത് അയ്യപ്പഭക്തന്റെ കടമയാണ് -കളത്തില്‍ ചന്ദ്രശേഖരന് നായര്‍ (അമ്പലപ്പുഴ സംഘം മുന്പെരിയോര്)
പതിനെട്ടാമത്തെ വയസ്സിലായിരുന്നു ആദ്യസ്വാമി ദര്‍ശനം. എമ്പത്തിയെട്ട് വയസ്സുവരെ ഏകദേശം 350 തവണ അയ്യപ്പനെ ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിച്ചു.......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Last