12:21 AM
Apr 16, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
വിശ്വാസം
ക്ഷേത്രത്തിൽപോയാൽ ആൽമരം ചുറ്റണോ?
ക്ഷേത്രദർശനം നടത്തുന്നവർ തീർച്ചയായും ആൽമരത്തിനേയും പ്രദക്ഷിണം ചെയ്യണമെന്ന് പറയുന്നത് വെറും വി ശ്വാസമല്ല ഇതിനു പിന്നിൽ ഒരു മഹാ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ദേവവൃക്ഷമായ ആൽമരത്തിനെ പ്രദക്ഷിണം വയ്ക്കു വർക്ക് ലഭ്യമാകുന്നതെന്ന് ആചാര്യൻമാർ പറഞ്ഞിട്ടുണ്ട്. അപൂർവ്വ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഈ പുണ്യ വൃക്ഷത്തെ വലം വച്ചാൽ പല രോഗങ്ങൾക്കും ആശ്വാസം ലഭിക്കുമത്രെ. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിമൂർത്തി കളും കുടികൊള്ളുന്ന ഈ പുണ്യ വ്യക്ഷത്തിന്റെ ദർശനം തന്നെ ഭഗവത് സ്മരണ നമ്മുടെ ഉള്ളിൽ ഉണർത്തും . ......
രോഗപീഡ ഇല്ലാതാകാൻ
കണ്ണേറ് ദോഷത്തിന്: വെളളം മന്ത്രിച്ചൂതുക. ഉപ്പ്, കടുക്, മുളക് കൂട്ടി ഉച്ചാടനമന്ത്രത്താൽ ഉഴിഞ്ഞിടുക. നാവേറ് ദോഷത്തിന്: നരസിംഹ ക്ഷേത്രദർശനം പാനകം നടത്തി അവിടുന്ന് ചരട് ജപിച്ചു കെട്ടുക. ......
ആയുർ പരിമാണം
ഒരു നേരിയ സൂചിമുനകൊണ്ട് ഒരു തളിരിലയിൽ കുത്തിയാൽ അത് തുളഞ്ഞ് മറുപുറത്തെത്തുന്ന സമയത്തിന് ക്ഷണനേരമെന്ന് പറയുന്നു. മുപ്പതുക്ഷണത്തിന് ഒരു ത്രുടി.......
പൂജാമുറിയിലെ ദേവീദേവന്മാരുടെ ചിത്രങ്ങൾ വീടിന് ദോഷം ചെയ്യുമോ...?
ഭവനങ്ങളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും ദേവീദേവന്മാരുടെ ചിത്രങ്ങൾ വയ്ക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ എന്നാണ് പലരുടേയും സംശയംപൂജാമുറികൾ, ഭവനങ്ങളിൽ ഇപ്പോൾ സർവ്വസാധാരണമാണ്. ദേവന്മാരെ തടിക്കൂട്ടിൽ അടച്ചുവയ്ക്കുന്നതും, ആവശ്യത്തിന് തുറന്ന് ദീപം തെളിച്ചശേഷം അടയ്ക്കുന്നവരും ഉണ്ട്. ......
ക്ഷേത്രമുറ്റത്ത് ചെന്നാലും ചൈതന്യം ലഭിക്കുമോ
ക്ഷേത്രത്തിനകത്ത് കയറാൻ കഴിഞ്ഞില്ലെങ്കിലു പുറത്തെങ്കിലും പോയി തൊഴുതു മടങ്ങണമെന്ന് ആചാര്യൻമാർ വിധിച്ചിട്ടുണ്ട്.പരീക്ഷയെഴുതാനോ മറ്റു പരീക്ഷണങ്ങൾക്കോ പോകേണ്ടുന്നവർ ക്ഷേത്രത്തിനകത്ത് കയറി തീർത്ഥവും ചന്ദനവും വാങ്ങി വൈകാതെ അമ്പല മുറ്റത്തുപോയി പ്രാർത്ഥിച്ചാൽ മതിയെന്ന് മുത്തശ്ശിമാർ പറയാറുണ്ട് ഇതിനെയും വെറും അന്ധവിശ്വാസമായി കരുതിപ്പോകാനാണ് പലർക്കും താൽപര്യം . എന്നാൽ ഇതു വെറും അന്ധവിശ്വാസമല്ല ക്ഷേത്രങ്ങളുടെ നിർമ്മാണ രീതി കൊണ്ടാണ് ഈ ഗുണം ലഭിക്കുന്നത്. ......
അനുദിനമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ജ്യോതിഷപരിഹാരങ്ങൾ
ചില വ്യക്തികൾക്ക് മിക്കപ്പോഴും ഓരോ രോഗങ്ങളായി മാറി മാറിയുണ്ടായിക്കൊണ്ടിരിക്കുന്നതായി കാണാം. ഇങ്ങനെ ഒരു വ്യക്തിക്കും അയാളുടെ കുടുംബാംഗങ്ങൾക്കും തുടർച്ചയായി പലതരം അസുഖങ്ങളും പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ജാതകപ്രകാരം ദോഷങ്ങളുണ്ടാേയെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ......
ജാതകദോഷങ്ങളകലാൻ ചില പൊടിക്കൈകൾ
ജാതകദോഷങ്ങൾ നാലു വിധമാണ്. ധർമ്മ ദേവതാ കോപം, പൂർവ്വ ജൻമ ശാപങ്ങൾ, പിതൃദോഷങ്ങൾ, ഗ്രഹദോഷങ്ങൾ ,ജൻ മാന്തരങ്ങളായി ബാധിച്ചജാതകദോഷങ്ങൾ അത് പൂർവ്വ ജന്മ പാപങ്ങളുടെ പിന്തുടർച്ചയാണ് . ......
ഭഗവാന് അഭിഷേക വഴിപാട് നടത്തുമ്പോൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. സ്നാനം എന്നാണ് പദത്തിന്റെ അർഥം. ......
ശിവരാത്രി വ്രതനിഷ്ഠകൾ
പാലാഴിമഥനത്തിലുണ്ടായ ഹലാഹല വിഷം ലോകരക്ഷയ്ക്കായി ശ്രീ പരമേശ്വരൻ പാനം ചെയ്ത രാത്രിയാണ് ശിവരാത്രി. രജോഗുണത്തേയും തമോഗുണത്തേയും നിയന്ത്രിച്ച് ഭക്തരുടെ ഉള്ളിൽ സാത്വികഭാവം വളർത്തുന്നു എന്നതാണ് ഈ വ്രതത്തിന്റെ മഹത്വം. വ്രതമെടുക്കുന്നതുകൊണ്ട് ഫലമുണ്ടാകണമെങ്കിൽ വ്രതനിഷ്ഠകൾ കൃത്യമായും പാലിച്ചിരിക്കണം. ......
ദേവപ്രശ്നത്തിന്റെ കാലികമായ ആവശ്യകത
മിക്കവാറും ക്ഷേത്രങ്ങളിൽ ദേവപ്രശ്നവും തുടർന്നുള്ള പരിഹാരകർമ്മങ്ങളും നടത്താറുണ്ടല്ലോ. എന്താണ് ദേവപ്രശ്നം? എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത്? ദേവപ്രശ്നം ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമുള്ള കാര്യമാണോ? ക്ഷേത്രങ്ങളിൽ സാധാരണയായി അഷ്ടബന്ധകലശം നടത്താറുണ്ടെന്നറിയാമല്ലോ. ......
തറയില്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാന്‍ പാടുള്ളതല്ല എന്നുപറയുന്നതിന്റെ ഉദ്ദേശമെന്ത്?
നിലവിളക്ക് ലക്ഷ്മിദേവിയെ സൂചിപ്പിക്കുന്നു. ഭൂമിദേവിക്ക് ഭാരമേല്ക്കാതിരിക്കുന്നതിന് വേണ്ടിയാണ് നിലവിളക്ക് വെറും തറയില്‍ വച്ച് കൊളുത്തുന്നതെന്ന് പറയുന്നത്. ......
പേടിസ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ എന്തുചെയ്യണം?
......
ദീര്‍ഘസുമംഗലിയായി ജീവിക്കുവാന്‍ എന്ത് വ്രതമാണ് അനുഷ്ഠിക്കേണ്ടത്...?
അതിരാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി, വീടിന് മുന്നില്‍ കോലമിടുക, രാവിലേയും വൈകുന്നേരവും വിളക്ക് കത്തിക്കുക എന്നീ നല്ല പ്രവൃത്തികള്‍ ചെയ്താല്‍ മതി. ഈ സമയത്ത് ഉറക്കം, ടി.വി കാണുക എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ......
2022 ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള ശുഭമുഹൂര്‍ത്തം
നാമകരണം 2022 ഡിസംബര്‍ 25. ഞായര്‍. 11.55 am -1.30 pm 2022 ഡിസംബര്‍ 29. വ്യാഴം. 11.45 am- 1.15 pm ചോറൂണ് 2022 ഡിസംബര്‍ 18. ഞായര്‍. 10.40 am-11.10 am 2022 ഡിസംബര്‍ 19. തിങ്കള്‍.......
2022 ഡിസംബര്‍ 1 മുതല്‍ 15 വരെയുള്ള ശുഭമുഹൂര്‍ത്തം
കര്‍ണ്ണവേധം 2022 ഡിസംബര്‍ 2. വെള്ളി. 7.40 am -9.40 am ഗൃഹാരംഭപ്രവേശം 2022 ഡിസംബര്‍ 3. ശനി. 7.30 am -9.30 am വാഹനം വാങ്ങുവാന്‍ 2022 ഡിസംബര്‍ 2. വെള്ളി. 7.40 am-9.40am 2022 ഡിസംബര്‍ 8.......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last