03:50 AM

Oct 09, 2026

വിശ്വാസം
ജാതകത്തിലെ എട്ടാം ഭാവവും ആരോഗ്യ ജീവിതവും
  ജാതകത്തില്‍ ഏട്ടാം ഭാവം ദീര്‍ഘായുസ്സ്, മരണഭീതി, പരാജയം, രോഗങ്ങള്‍, രോഗാവസ്ഥയുടെ നിജഃസ്ഥിതി, ശസ്ത്രക്രിയ, അത്യാഹിതങ്ങള്‍, മൃത്യുഭയം, ശിക്ഷാരീതി, ദുരന്തങ്ങള്‍, ദൗര്‍ഭാഗ്യങ്ങള്‍, അതീവരഹസ്യ സങ്കേതങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ സൂചിപ്പിക്കുന്നു. വൈദ്യദൃഷ്ടിയില്‍ എട്ടാംഭാവം സൂചിപ്പിക്കുന്നത് മനുഷ്യന്‍റെ ലൈംഗികാവയവങ്ങളെയും, മൂത്രസഞ്ചി, സ്ത്രീകളുടെ ഗര്‍ഭാശയം എന്നിവയുമാണ.് നാഭിപ്രദേശം ആണ് എട്ടാം ഭാവം. എട്ടാം രാശിയില്‍ സ്ഥിതിചെയ്യുന്ന പാപഗ്രഹങ്ങള്‍, ആ ഭാവത്തിന്‍റെ പുഷ്ടിയെ നശിപ്പിക്കുന്നു. ആറാംഭാവം കഴിഞ്ഞാല്‍ പിന്നെ രോഗാവസ്ഥയെപ്പറ്റിയുള്ള സൂചനകള്‍ നല്‍കുന്നത് എട്ടാം ഭാവമാണ്. ......