05:10 AM
Oct 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
നാഗപ്രീതിയേകും നാഗപഞ്ചമി
നാഗങ്ങളെ പ്രീതിപ്പെടുത്തുവാനായി ഭാരതത്തിലെ ഹിന്ദുക്കള്‍ കൊണ്ടാടുന്ന ഒരു ഉത്സവമാണ് 'നാഗപഞ്ചമി.' ഈ ഉത്സവം പ്രധാനമായും പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അതുപോലെ കേരളത്തിന്റെ പല ഭാഗങ്ങളിലും അതിവിപുലമായി ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്. നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള അതിപുരാതനവും അറിയപ്പെടുന്നതുമായ ഈ ഉത്സവം ശ്രാവണമാസത്തിലാണ് ആഘോഷിച്ചുപോരുന്നത്. നാഗപഞ്ചമി ആഘോഷം മഹാഭാരത ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ......
പ്രപഞ്ചപുരുഷന് എന്ന ഗണപതി
നമ്മുടെ സാധാരണബുദ്ധിയില്‍ എത്തിപ്പെടാത്ത സംഗതികളാണ് അതിശയം, അത്ഭുതം എന്ന് പറയാറുള്ളത.് ഇതിലൊക്കെ വല്ല സത്യമുണ്ടോ, ഇപ്രകാരം സംഭവിക്കുമോ എന്നൊക്കെ നാം അന്യോന്യം ചോദിക്കാറുണ്ട്. ഇവിടേയും അപ്രകാരം തന്ന ഒരു അതിശയത്തിലേയ്ക്കാണ് നാം കടന്നുചെല്ലുന്നത്. ......
രോഗശമനത്തിനുള്ള ഉപായങ്ങള്‍ എന്തെല്ലാം
പൂര്വ്വജന്മ കര്മ്മസുകൃതങ്ങളുടെ ഫലമായാണ് രോഗങ്ങളെ നിര്‍ണ്ണയിക്കുന്നത്. രോഗശമനം കിട്ടാതെ വരുമ്പോഴാണ് ദൈവജ്ഞനെ സമീപിക്കുന്നത്.......
ഹനുമാന് ചാലിസയും രാമായണവും
പ്രപഞ്ചമുളളിടത്തോളം രാമായണം എന്ന ഇതിഹാസ മഹാകാവ്യം നിലനില്ക്കും. രാമായണത്തെ ആദ്യകാവ്യം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.......
ഭയത്തില്‍ നിന്ന് രക്ഷപ്പെടാം
മഹാഭാരതത്തിലെ അര്‍ജ്ജുനന്റെ പത്ത് നാമജപം ഭയത്തില്‍ നിന്ന് നമ്മെ രക്ഷിക്കുമെന്ന് വിശ്വാസമുണ്ടത്രേ... ശ്ലോകം:- അര്‍ജ്ജുനഃ ഫല്‍ഗുനോ ജിഷ്ണു; കിരീടി ശ്വേതവാഹനഃ ബീഭത്സുര്വ്വിജയഃ പാര്‍ത്ഥഃ സവ്യസാചി ധനഞ്ജയഃ പാര്ത്ഥസ്യൈതാനി നാമാനി ത്രസിദ്ധ്യം യഃ പഠേന്നരഃ തസ്യ സര്‍വ്വഭയം നാസ്തി സര്‍വ്വത്ര വിജയീ ഭവേല്‍.... അര്ജ്ജുനന് ആര്‍ജവമുള്ളവന്‍. കാപട്യം, വക്രത എന്നിവ ഇല്ലാത്തവനാണ് ആര്‍ജവമുള്ളവന്‍. ......
ആഗ്രഹങ്ങളെല്ലാം പൂവണിയാൻ ഏകദന്ത ഗണേശനെ ഉപാസിച്ചാൽ മതി
ഉടൽ മനുഷ്യസ്വരൂപമായും തല ഗജമുഖത്തോടു കൂടിയും ഉള്ള ഗണേശൻ നമ്മുടെ ഇഷ്ടദേവനാണ്. ഏതു ശുഭകാര്യത്തിനു മുമ്പും ഗണപതിയെ പൂജിച്ചിട്ടേ നാം തുടങ്ങാറുള്ളൂ.......
ശനിയെ ഉപാസിക്കേണ്ട നക്ഷത്രക്കാര്‍ ആരെല്ലാം?
മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍ എന്നീ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ ശനിയെ ഉപാസിക്കണം. ......
മഹാലക്ഷ്മിയുടെ അനുഗ്രഹം കിട്ടാന്‍
&......
ജീവിതനേട്ടങ്ങള്‍ക്ക് രാമായണ പാരായണം
വാല്മീകി രാമായണത്തിലെ ഏഴുകാണ്ഡങ്ങളിലുമുള്ള ചില സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്താല്‍ ജീവിതത്തിലെ പല പ്രതീക്ഷകളും സഫലമാകുമെന്നാണ് പൊതുവേ വിശ്വാസം. ഓരോ കാണ്ഡത്തിലെയും സര്‍ഗ്ഗങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ വ്യത്യസ്തമായ കാര്യസിദ്ധിയാണ് ലഭ്യമാകുന്നത്. ......
കര്‍ക്കിടകത്തില്‍ ഭദ്രകാളി പെട്ടെന്നു പ്രസാദിക്കും
കലികാലത്ത് പെട്ടെന്ന് പ്രസാദിക്കുന്ന ദേവത ഭദ്രകാളിയും ഗണപതിയുമാണ്. കര്‍ക്കിടകമാസത്തില്‍ പൊതുവില്‍ ശുഭകര്‍മ്മങ്ങളൊന്നും നടത്താറില്ല.......
രാമായണം മുഴുവന്‍ പാരായണം ചെയ്ത ഫലം കിട്ടാന്‍
ശ്രീരാമം രഘുകുലം ശിവധനുസാനുഗൃഹീത സീതാഹസ്തകരം അംഗുല്യാഭരണശോഭിതം ചൂടാമണി ദര്ശനകരം ആംഗശനേയമാശ്ചര്യം വൈദേഹി മനോഹരം വാനരസൈന്യസേവിതം.......
അപമൃത്യുവില്‍ നിന്നും രക്ഷ നേടാന്‍
ഇപ്പോഴത്തെക്കാലത്ത് കൂടുതലും സംഭവിക്കുന്നത് അപകടമരണങ്ങളാണ്. നമ്മുടെ വര്‍ത്തമാനപ്പത്രത്തിന്റെ ഏറെ ഭാഗവും അപഹരിക്കുന്നതും ഇങ്ങനെയുള്ള മരണവാര്‍ത്തകള്‍ തന്നെയാണ്. ......
നവഗ്രഹദോഷമകറ്റുന്ന ഗണപതി
നവഗ്രഹങ്ങളാണ് നമ്മുടെ ജീവിതത്തിലെ ഗുണദോഷഫലങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഗണപതി സവിശേഷതയാര്‍ന്നതാണ്.......
നേട്ടങ്ങളുണ്ടാവാന്‍ 'ഉമാ' ജപം
പര്‍വ്വത രാജകുമാരിയായ പാര്‍വ്വതിദേവിയുടെ മറ്റൊരു പേരാണ് ഉമ. 'ഉമ' എന്നത് 'ശക്തിപ്രണവമന്ത്ര'മാണെന്ന് ശാസ്ത്രം പറയുന്നു.......
ആഞ്ജനേയ ഗായത്രീമന്ത്രത്തിന്റെ മഹിമ
രാമദൂതനായ ഹനുമാന്, വായുപുത്രന്, മാരുതി, കേസരിപുത്രന്‍, സുന്ദരന്‍, ആഞ്ജനേയന് എന്നിങ്ങനെ ഒട്ടനവധി പേരുകളുമുണ്ട്. രാമായണത്തില്‍ സ്തുത്യര്‍ഹമായ പ്രത്യേക പങ്കുവഹിച്ച ആളാണ് ഹനുമാന്. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Last