12:00 AM
Jul 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
2022 ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള ശുഭമുഹൂര്‍ത്തം
നാമകരണം 2022 ഡിസംബര്‍ 25. ഞായര്‍. 11.55 am -1.30 pm 2022 ഡിസംബര്‍ 29. വ്യാഴം. 11.45 am- 1.15 pm ചോറൂണ് 2022 ഡിസംബര്‍ 18. ഞായര്‍. 10.40 am-11.10 am 2022 ഡിസംബര്‍ 19. തിങ്കള്‍.......
2022 ഡിസംബര്‍ 1 മുതല്‍ 15 വരെയുള്ള ശുഭമുഹൂര്‍ത്തം
കര്‍ണ്ണവേധം 2022 ഡിസംബര്‍ 2. വെള്ളി. 7.40 am -9.40 am ഗൃഹാരംഭപ്രവേശം 2022 ഡിസംബര്‍ 3. ശനി. 7.30 am -9.30 am വാഹനം വാങ്ങുവാന്‍ 2022 ഡിസംബര്‍ 2. വെള്ളി. 7.40 am-9.40am 2022 ഡിസംബര്‍ 8.......
2022 നവംബര്‍ 1 മുതല്‍ 15 വരെയുള്ള ശുഭമുഹൂര്‍ത്തം
വാഹനം വാങ്ങുവാന്‍ 2022 നവംബര്‍ 10. വ്യാഴം. 9.00 മാ-11.00 am 2022 നവംബര്‍ 14. തിങ്കള്‍. 8.45 മാ-10.50 am വ്യാപാര വ്യവസായ നൂതന സംരംഭം 2022 നവംബര്‍ 3. വ്യാഴം. 7.45 മാ-9.15 am 2022 നവംബര്‍ 6.......
പ്രശ്നത്തില്‍ തെളിയുന്ന രാഹുദോഷം
പ്രശ്നചിന്തയില്‍ മിക്കപ്പോഴും വിഷമതകള്‍ക്ക് കാരണമായി രാഹുദോഷത്തെ പറയാറുണ്ട്. കാരണവും പരിഹാരവും ഇനി പറയുന്നു. വളരെയേറെ ശ്രദ്ധിക്കേണ്ട ഗ്രഹമാണ് രാഹു. ......
2022 ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള ശുഭമുഹൂര്‍ത്തം
കര്‍ണ്ണവേധം 2022 ഒക്ടോബര്‍ 31. തിങ്കള്‍. 9.45 മാ-11.45 am വാഹനം വാങ്ങുവാന്‍ 2022 ഒക്ടോബര്‍ 17. തിങ്കള്‍. 8.30 മാ-9.30 am 2022 ഒക്ടോബര്‍ 21. വെള്ളി. 10.15 മാ-12.15 -pm 2022 ഒക്ടോബര്‍ 26.......
ആരാധനാമുറിയെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യങ്ങള്‍
പൂജാമുറി നമ്മുടെ വീട്ടിലെ സ്വകാര്യദേവാലയമാണ്. പ്ലോട്ടിന്റെ വലിപ്പമോ, കെട്ടിടത്തിന്റെ രൂപമോ കണക്കിലെടുത്തുവേണം പൂജാമുറി തയ്യാറാക്കേണ്ടത്.......
ചുറ്റമ്പലത്തിന് പുറത്തുകടന്നേ ചന്ദനം ധരിക്കാവൂ എന്തുകൊണ്ട്?
ചന്ദനം ബൗദ്ധിക ദേഹത്തിൽ ധരിക്കുമ്പോൾ ശരീരം ആചരിക്കുന്ന മാത്രയിൽ തന്നെ അതിലെ ചൈതന്യത്തെ പെട്ടെന്ന് വലിച്ചെടുക്കുന്നു. തന്മൂലം അത് അശുദ്ധിയായി തീരുന്നു. ......
ജീവിത വിജയം നേടാൻ ശുഭമുഹൂർത്തങ്ങൾ നോക്കേണ്ടതുണ്ടോ?
ഒരു വ്യക്തിയുടെ ജാതകത്തിൽ ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. നല്ല കാലവും കഷ്ടകാലവും ജാതകത്തിലൂടെ തിരിച്ചറിയാൻ കഴിയും. ......
ദശാഫലങ്ങളും സംഖ്യാജ്യോതിഷവും
സംഖ്യാജ്യോതിഷശാസ്ത്ര പ്രകാരം ജനനസംഖ്യ, ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹനിലയനുസരിച്ചും, ദശകൾ മാറുന്നതിനനുസരിച്ചും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ജനനസംഖ്യ എന്നത് ജനിച്ച ഇംഗ്ലീഷ് മാസത്തീയതിയും, വിധിസംഖ്യ- ജനിച്ച തീയതി, മാസം, വർഷം എന്നിവ കൂട്ടിവരുന്ന ഒറ്റസംഖ്യയുമാണ്. ......
പാദസരവും ദുർദേവതാദോഷവും:പാദസരമണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ദീപാരാധനയും തൊഴുത് ക്ഷേത്രപ്പടവുകൾ ഇറങ്ങിവരുന്ന അവളേയും പ്രതീക്ഷിച്ച് അവൻ ആൽത്തറയിൽ ഇരുപ്പുണ്ടായിരുന്നു. ഓരോ പടവുകളിൽ നിന്നും ഉയരുന്ന പാദസരത്തിന്റെ ശബ്ദം അവന്റെ തൊട്ടരികിലെത്തി. ......
ഗ്രഹങ്ങളുടെ രാശിമാറ്റം ഗർഭധാരണത്തെ എങ്ങനെ ശക്തമായി സ്വാധീനിക്കുന്നു എന്നറിയാം
ജ്യോതിഷപരമായി അഞ്ചാംഭാവത്തിന് ഏറെ പ്രാധാന്യമുണ്ട്. സന്താനലബ്ധി, ഗ്രഹണശേഷി, ഓർമ്മശക്തി, ബുദ്ധിശക്തി, വിദ്യാ, വിനയം, ധനാഗമ മാർഗ്ഗങ്ങൾ, അമ്മാവൻ, മാന്ത്രികകർമ്മങ്ങൾ, പൂർവ്വജന്മം, പാപപുണ്യകർമ്മങ്ങൾ എന്നിവയെ പറ്റി ചിന്തിക്കുന്ന ശുഭകരമായ രാശിയാണ് അഞ്ചാംഭാവം. ......
കിണര്‍, അടുക്കള, ഊണ്‍മുറി ഭക്ഷണം, അറിയേണ്ടതെല്ലാം
കിണറിന്റെ സ്ഥാനനിര്‍ണ്ണയം പ്രാധാന്യമേറിയതാണ്. ഗൃഹനിര്‍മ്മാണത്തിന് ഒരുങ്ങുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് സ്ഥലത്ത് വെള്ളം ലഭിക്കുമോ എന്നതാണ്. സ്ഥലത്തിന്റെ വടക്ക്-കിഴക്കേ ദിക്കില്‍(മീനംരാശി) കിണര്‍ കുഴിക്കുന്നത് അത്യുത്തമം. ......
അറിവും ഭംഗിയുമുള്ള കുട്ടികള്‍ ജനിക്കാന്‍...
മുരുകന് വൈകാശി വിശാഖദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍ അതിരാവിലെ ഉണര്‍ന്ന് ആറുമണിക്ക് മുമ്പായി കുളിക്കണം. ഉച്ചയ്ക്ക് ഒരുനേരം മാത്രം ആഹാരം കഴിക്കാം. ......
സമ്പദ്സമൃദ്ധി ഏകുന്ന ഏകാദശി വ്രതം
ഏകാദശിയുടെ മഹത്വം എത്രപറഞ്ഞാലും തീരില്ല. ഏകാദശി വ്രതമനുഷ്ഠിച്ചവര്ക്കുണ്ടായ അനുഭവകഥകള്‍ എത്രയെത്രയോ ആണ്.......
കര്‍ക്കിടകവാവുബലിയും പിതൃതര്‍പ്പണവും
സനാതന സംസ്കൃതിയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പിതൃതര്‍പ്പണം. പിതൃതര്‍പ്പണമാണ് വാവുബലി എന്ന് പറയാം.......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
Last