06:38 AM
Aug 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
പ്രതികൂല ചിന്തകളും രോഗങ്ങളും അകലാന്‍ ധന്വന്തരി ശ്ലോകം
അതിരാവിലെ എഴുന്നേറ്റ് മനസ്സിനെ ഏകാഗ്രമാക്കി ഒരേ ബിന്ദുവില്‍ നിര്‍ത്തി കുളിക്കണം. അതിനുശേഷം കിഴക്കോട്ട് അഭിമുഖമായി ഇരുന്നുകൊണ്ട് സന്തോഷമുള്ള അന്തരീക്ഷത്തിലാണ് താന്‍ ഇരിക്കുന്നത് എന്നുകരുതണം. ഓം.. ......
ക്ഷേത്രങ്ങളിലെ പൂജാ ഉപകരണങ്ങള്‍
നാം സാധാരണയായി ക്ഷേത്രങ്ങളില്‍ കാണുന്ന പൂജാ ഉപകരണങ്ങള്‍ പരിചിതമാണെങ്കിലും ചിലത് നമുക്ക് തീരെ അറിയാത്തവയായിരിക്കും. കണ്ടുപരിചയമില്ലാത്തവയും. ......
മറ്റുള്ളവരില്‍ നിന്നും പ്രസാദം സ്വീകരിക്കാമോ?
ക്ഷേത്രത്തില്‍ വെച്ച് മറ്റുള്ളവര്‍ നല്കുന്ന പ്രസാദങ്ങള്‍ വാങ്ങാമോ, അങ്ങനെ മറ്റുള്ളവരില്‍ നിന്നും പ്രസാദം സ്വീകരിച്ചാല്‍ അവരുടെ ദോഷം നമുക്കും പിടിപെടുമോ, എന്ന സംശയം നമ്മില്‍ പലര്‍ക്കുമുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണം കാഞ്ചി ശങ്കരാചാര്യന്‍ ശ്രീചന്ദ്രശേഖരസ്വാമികള് നൂറ്റാണ്ടുകള്‍ക്ക് മുമ്പേതന്നെ നല്‍കിയിട്ടുണ്ട്. ......
മൃതശരീരദഹനത്തിന്റെ ശാസ്ത്രീയത
ഹിന്ദുക്കള്‍ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്? കുഴിച്ചിട്ടാല്‍ പോരെ? ഉത്തരം: പോരാ എന്നതിന് കാരണമുണ്ട്..... ഹിന്ദുധര്‍മ്മമനുസരിച്ച് പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് ശരീരം. മരണശേഷം ഈ ശരീരം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിക്കേണ്ടതുണ്ട്. ......
ആരാണ് സ്വാഹാദേവി?
ബ്രഹ്മദേവന് സൃഷ്ടി നിര്‍വ്വഹണം കഴിഞ്ഞപ്പോള്‍ ദേവകള്‍ തങ്ങള്‍ക്ക് ആഹാരത്തിനുള്ള മാര്‍ഗ്ഗം എന്താണെന്ന് ചോദിച്ചു. ബ്രഹ്മാവ് അരുളി ച്ചെയ്തു, ഭൂമിയില്‍ നടത്തപ്പെടുന്ന ഹോമയാഗാദികളില്‍ ഹോമിക്കപ്പെടുന്ന 'ഹവിസ്സ്' നിങ്ങള്‍ ആഹാരമായി സ്വീകരിക്കുക. ......
സുപ്രധാന ദേവതകളും മൂലമന്ത്രവും അവയുടെ ഫലങ്ങളും
ഏത് ദേവതയെയാണോ നമ്മള് ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിന് അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് പൊരുള്‍.......
അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം
ഈ കവിതയുടെ പ്രത്യേകത ആദ്യശ്ലോകം അവസാനിക്കുന്ന പദത്തിലായിരിക്കും അടുത്തശ്ലോകം ആരംഭിക്കുന്നത്. അന്തം+ ആദി= അന്താദി.......
ഗുരുതിവഴിപാട്
എന്താണ് ഗുരുതിവഴിപാട്? കേരളത്തിലെ പല ഭഗവതി/ഭദ്രകാളി ക്ഷേത്രങ്ങളിലും നടക്കുന്ന പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ് ഗുരുതി വഴിപാട്. ഗുരുതി? ഗുരുതി എന്നുപറയുന്നത് രക്തത്തിന് പകരം കാണപ്പെടുന്ന ചുവന്ന നിറത്തിലുള്ള ഒരു വഴിപാടാണ്. സാധാരണയായി കുഞ്ഞിരിപ്പച്ചപ്പൊടി(ചുവന്ന നിറം),ചെമ്പരത്തിപ്പൂവ്, തേങ്ങാവെളിച്ചെണ്ണ, കുഞ്ഞിരിവെള്ളം തുടങ്ങിയവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ്.ഇത് ദേവിക്ക്(ഭദ്രകാളി, ദേവി) സമര്‍പ്പിക്കുന്നു. ഗുരുതിവഴിപാടിന്റെ ഉദ്ദേശം ദോഷനിവാരണത്തിനും, ശത്രുഭയം നീക്കാനും, കുടുംബത്തിലെ കലഹങ്ങള്‍ അകറ്റാനും ഗുരുതി വഴിപാട് നടത്താറുണ്ട്. അശാന്തി, പ്രേതബാധ, ദ്രോഹം, ദുഷ്പ്രഭാവങ്ങള്‍ എന്നിവ മാറാന്‍ ദേവിയെ പ്രീതിപ്പെടുത്തുന്ന മാര്‍ഗ്ഗമാണ്. ......
ശുഭാരംഭങ്ങള്‍ക്ക് ആദ്യം ഗണപതി
ഗണങ്ങളുടെ അധിപന് അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റെയും പാര്‍വ്വതിദേവിയുടെയും ആദ്യപുത്രനാണ് ഗണപതി.......
തിങ്കളാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കണം
മംഗല്യ സൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാര വ്രതമെന്ന പേരില്‍ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാര്‍വ്വതി പൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി അന്ന് കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ച വ്രതത്തിന്റെ പ്രത്യേകത. മഹാലക്ഷ്മി, അന്നപൂര്‍ണ്ണ എന്നിവര്‍ക്ക് അര്‍പ്പിക്കുന്നതാണ് വെള്ളിയാഴ്ച വ്രതത്തിന്റെ പ്രത്യേകത. ......
മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഐശ്വര്യകടാക്ഷം
സുബ്രഹ്മണ്യസ്വാമിയുടെ വാഹനമാണ് മയില്‍. ഭഗവാന് കൃഷ്ണനും മയില്‍പ്പീലി ഏറെ പ്രിയം. വീടുകളില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നവരുണ്ട്.......
ദൃഷ്ടിദോഷങ്ങളും പരിഹാരങ്ങളും
സ്വപ്നങ്ങള്‍ ക്ഷേത്രങ്ങളിലൊഴികെ എവിടെപ്പോയിട്ട് വീട്ടില്‍ തിരിച്ചെത്തിയാലും കാലുകള്‍ നല്ലവണ്ണം കഴുകിവേണം വീട്ടിനകത്ത് പ്രവേശിക്കാന്‍. ഇത് ശുദ്ധിയെ കണക്കാക്കി മാത്രമല്ല, അറിയാതെ നിങ്ങളില്‍ വന്നുപെടുന്ന ദൃഷ്ടിദോഷങ്ങള്‍ നിങ്ങളുടെ വീടിനും പിടിപെടാതിരിക്കാന്‍ വേണ്ടിയാണ്. ......
വിവിധതരം അഭിഷേകങ്ങളും അവയുടെ ഫലസിദ്ധിയും
......
കുന്നിക്കുരുവും മഞ്ചാടിക്കുരുവും ഉണ്ണിക്കണ്ണന്
മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്ന പാതാളാഞ്ജനശിലയിലുള്ള ചതുര്‍ബാഹു വിഷ്ണുവിഗ്രഹമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ബ്രഹ്മാവിനും ബ്രഹ്മാവ് സുതപസ്സിനും അദ്ദേഹം കശ്യപപ്രജാപതിയ്ക്കും അവിടെനിന്ന് വസുദേവരിലേയ്ക്കും ഈ ചതുര്ബാഹുവിഷ്ണുവിഗ്രഹം കൈമാറിയെത്തി. തുടര്‍ന്ന് ശ്രീകൃഷ്ണന് ദ്വാരകയില്‍ ഈ വിഗ്രഹമാണ് പൂജിച്ചിരുന്നത്. ......
ചൊവ്വാദോഷ നിവാരണത്തിന് വാഴക്കല്യാണം
വിവാഹകാര്യത്തില്‍ ചൊവ്വാദോഷം എത്രത്തോളം ആകുലതകള്‍ സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചൊവ്വാദോഷം കാരണം അവിവാഹിതരായി ജീവിതം തുടരുന്നവരുണ്ട്. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
Last