12:20 AM

Apr 16, 2026

വിശ്വാസം
സുവര്‍ണ്ണാകര്‍ഷണ ഭൈരവമന്ത്രവും പൂജാവിധികളും
  ത്രിലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തിന്‍റെ അധിപതിയുമാണത്രേ സുവര്‍ണ്ണ ഭൈരവന്‍. ഓം അസ്യശ്രീ ധനാകര്‍ഷണ ഭൈരവ മഹാമന്ത്രസ്യ ബ്രഹ്മ ഋഷിഃ പക്തി ഛന്ദഃ ശ്രീ ധനാകര്‍ഷണ ഭൈരവോ ദേവത ധ്യാനം ഓം ഗാംഗേശപുത്രം ഡമരും ത്രിശൂലം വരാഭയേ സന്ദധതം ത്രിനേത്രം ദേവ്യായുധം തപ്തസുവര്‍ണ്ണ വര്‍ഷം സ്വര്‍ണ്ണാകൃഷം ഭൈരവമാശ്രയാമഃ മൂലമന്ത്രം ഓം വം ആപദുദ്ധാരണായ അജ്മല ഭക്തായ ലോകേശായ സ്വര്‍ണ്ണാകര്‍ഷണ ഭൈരവായ മമ ദാരിദ്ര വിദ്വേഷണായ ഓം ശ്രീ മഹാഭൈരവായ നമഃ സ്വര്‍ണ്ണാകര്‍ഷണ മന്ത്രം ഓം ശ്രീം ഹ്രീം ക്ലീം സ്വര്‍ണ്ണ ഭൈരവായ ഹും ഫട് സ്വാഹാ ഓം നമോ ഭഗവതേ സ്വര്‍ണ്ണാകര്‍ഷണ ഭൈരവായ ധനധാന്യ വൃദ്ധികരായ ശ്രീഗലം സ്വര്‍ണ്ണം ദേഹി ദേഹി വശ്യം കുരു കുരു സ്വാഹാ തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നാണ് വിശ്വാസം. മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണ ഭൈരവന്‍ തന്‍റെ ഭക്തര്‍ക്ക് സമ്പത്ത് നല്‍കുന്നു. ......